LIFESTYLE
വിമാനയാത്രയിൽ ലഭിക്കുന്ന സർവീസ്; വന്ദേഭാരത് സ്ലീപ്പറിന്റെ വീഡിയോ പങ്കുവച്ച് യാത്രക്കാരൻ, വെെറൽ

വന്ദേഭാരത് സ്ലീപ്പറിനെക്കുറിച്ച് അടുത്തിടെ ഒരു യാത്രക്കാരൻ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. വിമാനത്തിൽ കിട്ടുന്ന സർവീസ് പോലെയാണ് ഇപ്പോൾ ട്രെയിനിൽ കിട്ടുന്നതെന്നാണ് യുവാവ് വീഡിയോയിൽ പറയുന്നത്. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ട്രെയിനുകളിൽ നൽകുന്ന ഭക്ഷണത്തെക്കുറിച്ചും അവർ വിതരണം ചെയ്യുന്ന രീതിയെയും യാത്രക്കാരൻ പ്രശംസിക്കുന്നു. ഇതിന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
Source link


