LATEST

24,000 രൂപയാണ് വിലയില്‍ വന്ന കുറവ്; വില്‍ക്കാനും വാങ്ങാനും ആളുകളുടെ തിരക്ക്, കച്ചവടക്കാരും ഹാപ്പി

വിലയിടിഞ്ഞതോടെ വില്‍പ്പന കുതിക്കുന്നു
അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ ആക്രമണം തുടങ്ങിയതിന് ശേഷം എല്ലാ വാരങ്ങളിലും തുടര്‍ച്ചയായി സ്വര്‍ണം തിരിച്ചടി നേരിട്ടു. യുദ്ധത്തിന്റെ ആശങ്കയിലുണ്ടായ വിലത്തകര്‍ച്ച വിപുലമായ അവസരമാണ് നിക്ഷേപകര്‍ക്ക് ഒരുക്കുന്നതെന്ന് ജുവലറി ഉടമകള്‍ പറയുന്നു. കഴിഞ്ഞ ആഴ്ചയില്‍ ജുവലറികളില്‍ സ്വര്‍ണം വാങ്ങാന്‍ തിരക്കേറിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
1. പശ്ചിമേഷ്യയില്‍ യുദ്ധം മുറുകിയതോടെ ആഗോള നിക്ഷേപകര്‍ സ്വര്‍ണം വിറ്റഴിച്ച് പണം ക്രൂഡോയില്‍, ഡോളര്‍, യു.എസ് ബോണ്ടുകള്‍ എന്നിവയിലേക്ക് മാറ്റുന്നു

Source link

Back to top button