LATEST
ഇങ്ങനെ ചുരുണ്ടിരിക്കുന്ന പാമ്പിനെ കണ്ടാൽ സൂക്ഷിക്കണം; തിരുവനന്തപുരത്തെ വർക്ക്ഷോപ്പിൽ സംഭവിച്ച അത്ഭുത കാഴ്ച

തിരുവനന്തപുരം ജില്ലയിലെ കാട്ടായിക്കോണം പാട്ടാരിയിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. വീടും വർക്ക് ഷോപ്പും ചേർന്നിരിക്കുന്ന സ്ഥലമാണ്. പണി നടക്കുന്നതിനിടയിൽ ഒരു വലിയ പാമ്പ് വർക്ക് ഷോപ്പിലേക്ക് വരുന്നത് കണ്ടു. ഉടൻതന്നെ വാവ ഇവർ സുരേഷിനെ വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വാവ തെരച്ചിൽ തുടങ്ങി.
Source link


