test del 4 copy of del 3
സമരം ചെയ്യുന്ന നഴ്‌സുമാർക്കെതിരെ അച്ചടക്ക നടപടി; ആശുപത്രി മാനേജ്‌മെന്റുകൾക്ക് അനുമതി നൽകി ഹൈക്കോടതി

കൊച്ചി ∙ സമരം ചെയ്യുന്ന നഴ്‌സുമാർക്കെതിരെ നിയമപരമായ അച്ചടക്ക നടപടികളുമായി മുന്നോട്ട് പോകാൻ ആശുപത്രി മാനേജ്‌മെന്റുകൾക്ക് അനുമതി നൽകി ഹൈക്കോടതി. അതേസമയം, നഴ്സുമാര്‍ പണിമുടക്കരുതെന്ന് നേരത്തെ നൽകിയ ഉത്തരവ് കോടതി നീക്കുകയും ചെയ്തു. ഇരുകൂട്ടരും തമ്മിൽ നടന്ന മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതായി നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ഉത്തരവ്.
Source link


