test del 4 copy of del 3

മലയാളി യുവാവ് ദുബായിൽ കുത്തേറ്റ് മരിച്ചു


ദുബായ്∙ മലയാളി യുവാവ് ദുബായിൽ കുത്തേറ്റ് മരിച്ചു. ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ് മരിച്ചത്. ദുബായിൽ ജോലി ചെയ്യുന്ന ജസീൽ താമസിക്കുന്ന മുറിയിലെ മറ്റു സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ  കുത്തേൽക്കുകയായിരുന്നു എന്നാണ് വിവരം. 


Source link

Back to top button