test del 4 copy of del 3
പാതിവഴിയിൽ വിമാനം ഒഴിവാക്കി ഇറാൻ സംഘം; തെറ്റിപ്പിരിഞ്ഞ് മെലോനിയും ട്രംപും

ഇസ്‌ലാമാബാദിൽ യുഎസുമായി നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ഇറാനിലേക്കുള്ള മടക്കയാത്രയിൽ ഇറാൻ പ്രതിനിധി സംഘം കടുത്ത സുരക്ഷാ ഭീഷണി നേരിട്ടതായി റിപ്പോർട്ട്. ഡോണൾഡ് ട്രംപിന്റെ മാർപാപ്പ വിമർശനത്തിനു പിന്നാലെ പരസ്പരം തള്ളിപ്പറഞ്ഞ് ഉറ്റസുഹൃത്തുക്കളായിരുന്ന ജോർജ മെലോനിയും ഡോണൾഡ് ട്രംപും. ലോക വാർത്തകൾ ഒരിക്കൽക്കൂടി വായിക്കാം.ഡോണൾഡ് ട്രംപിന്റെ മാർപാപ്പ വിമർശനത്തിനു പിന്നാലെ പരസ്പരം തള്ളിപ്പറഞ്ഞ് ഉറ്റസുഹൃത്തുക്കളായിരുന്ന ജോർജ മെലോനിയും ഡോണൾഡ് ട്രംപും. മാർപാപ്പയ്ക്കെതിരെ സ്വയം യേശുദേവനായി ചിത്രീകരിച്ച് യുഎസ് പ്രസിഡന്റ് ട്രംപ് ഉയർത്തിയ വിമർശനം അംഗീകരിക്കാവുന്നതല്ലെന്നായിരുന്നു ഇറ്റലിയുടെ പ്രധാനമന്ത്രിയായ മെലോനിയുടെ പ്രതികരണം.
Source link


