test del 5 copy of del 3
കിണർ പണിക്കിടെ സൂര്യാതപമേറ്റു; യുവാവിന് ദാരുണാന്ത്യം

കണ്ണൂർ ∙ കിണർ പണിക്കിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. സൂര്യാതപമേറ്റാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചക്കരക്കൽ പള്ളിപ്പൊയിൽ സ്വദേശി എം.വി. സനൽ കുമാർ (37) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സനൽ കുമാർ പണിക്കിടെ കുഴഞ്ഞുവീണത്. തുടർന്ന് കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചു. ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്.
Source link


