test del 3
എടത്വ ടൗണിൽ പൂക്കടയ്ക്ക് തീപിടിച്ചു; കട പൂർണമായും കത്തിനശിച്ചു

എടത്വ∙ എടത്വ ടൗണിൽ പൂക്കടയ്ക്ക് തീപിടിച്ചു കട പൂർണമായും കത്തിനശിച്ചു പുലർച്ചെ 4.30 ഓടെയായിരുന്നു സംഭവം. സെന്റ് ജോർജ് ബിൽഡിങ്ങിൽ തെക്കേടത്ത് സാജുവിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന തെക്കേടത്ത് ഫ്ലവർ ഷോപ്പിലാണ് തീ പടർന്നത്. അഗ്‌നിരക്ഷാസേനയും നാട്ടുകാരുടെയും ചേർന്ന് 6 മണിയോടെ തീ അണച്ചു. അതിനാൽ സമീപ സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് തടയാനായി.
Source link


