LATEST

കൊടും ചൂടിൽ വലഞ്ഞ് മലയാളികൾ; പുനലൂരിൽ കെഎസ്‌ഇബി ലൈൻമാന് സൂര്യാതപമേറ്റു


കൊല്ലം: പുനലൂരിൽ ജോലിക്കിടെ കെഎസ്ഇബി ലൈൻമാന് സൂര്യാതപമേറ്റു. കുണ്ടറ സ്വദേശി പത്മകുമാറിനാണ് സൂര്യാതപമേറ്റത്. കച്ചേരി റോഡിൽ ആശുപത്രി ജം​ഗ്ഷന് സമീപം വൈദ്യുതി ലൈൻ പരിശോധിക്കുന്നതിനിടെയാണ് ശരീരത്തും കൈയിലും സൂര്യാതപമേറ്റത്. ഉടൻതന്നെ സഹപ്രവർത്തകർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.


Source link

Back to top button