CINEMA
ഞങ്ങൾ ഡബിളാ

രണ്ടമ്മമാരിൽ ഒരേ ഛായയിൽ രണ്ടു മക്കളോ ? മോഹിനിയാട്ടം സിനിമ കണ്ടവരെല്ലാം ഈ ഡയലോഗ് കേട്ട് പൊട്ടിച്ചിരിച്ചതാണ്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇരട്ടകളാണ് ജിവിനും ജിനിലും. ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും സൈജു കുറുപ്പിന്റെ ഇരട്ട അനിയൻമാരായ അജയഘോഷും അരുൺഘോഷും. ജിവിൻ അജയ് ഘോഷിന്റെയും ജിനിൽ അരുൺ ഘോഷിന്റെയും വേഷങ്ങൾ ചെയ്തു. യഥാർത്ഥ ജീവിതത്തിലും ഇരട്ടകളായ ജിവിനും ജിനിലും ആ രസികൻ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയതിന്റെ ആഹ്ളാദത്തിൽ . മോഹിനിയാട്ടം സൂപ്പർ ഹിറ്റിലേക്ക് കുതിക്കുമ്പോൾ വിശേഷങ്ങളുമായി ഇരുവരും ഒത്തുചേരുന്നു. സി ജി വർക്ക് അല്ല
Source link


