വലിയ പണമിടപാടുകൾക്കിടയിൽ ഒരു മണിക്കൂർ പോസ് ടൈം, യുപിഐയിലെ പുതിയ പരിഷ്കാരം ഗുണമോ ദോഷമോ?

ന്യൂഡൽഹി: ബാങ്ക് ശാഖകളിലോ എടിഎമ്മിലോ പോയി പണമിടപാടുകൾ നടത്താതെ നേരിട്ട് നിമിഷ നേരങ്ങൾ കൊണ്ട് പണം അയക്കാനോ വാങ്ങാനോ കഴിയുന്നതാണല്ലോ യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ). പണം നിമിഷനേരം കൊണ്ട് കൈമാറുന്ന യുപിഐ ഇന്ന് സാധാരണക്കാർക്കുപോലും ആശ്വാസകരമാണ്. എന്നാസിപ്പോൾ യുപിഐ പേയ്മെന്റ് നടത്തുന്നവരെയും ബാങ്കുകളെയുമെല്ലാം കുഴക്കുന്ന പുതിയൊരു പരിഷ്കാരം കൊണ്ടുവരാൻ ശ്രമിക്കുകയാണ് റിസർവ് ബാങ്ക്.
ആർബിഐ ഈ നീക്കം നടത്തുന്നത് ദിവസവും ചെറുപേയ്മെന്റുകൾ നടത്തുന്നവരെ ഉദ്ദേശിച്ചുള്ളതല്ല. വലിയ പണമിടപാടുകൾ നടത്തുന്നവർക്കുള്ളതാണ്. ഇത്തരം പേയ്മെന്റുകളിൽ പറ്റിക്കപ്പെടാനുള്ള സാദ്ധ്യതകളുണ്ടെന്ന് ആർബിഐ കണക്കുകൂട്ടുന്നു. വിശ്വസനീയമായ സ്വീകർത്താക്കളെ മാറ്റിനിർത്താൻ കഴിയും. പണമിടപാടിനെ പൂർണമായും പിടിച്ചുനിർത്തുന്ന ഒരു നടപടിയല്ല ഇത്. പ്രത്യേക ഉപഭോക്താക്കളെ മാത്രം ലക്ഷ്യംവച്ചുള്ള നടപടിയാണ്. പല വ്യവസായ പ്രമുഖരും ഇത്തരത്തിൽ കൂളിംഗ് ഓഫ് പിരീഡ് നൽകുന്ന സംവിധാനം ഭാവിയിൽ കൂടുതൽ സുരക്ഷിതവും വിശ്വസനീയവും ആകാം എന്നാണ്.

Source link