LATEST
‘ബൈ ബൈ പിണറായി’ ബോർഡ്: കോൺഗ്രസ് ഓഫീസിൽ അക്രമം

സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 7 പേർക്കെതിരെ കേസ് നെടുമ്പാശേരി: ‘ബൈ ബൈ പിണറായി” എന്നെഴുതിയ ഫ്ളക്സ് ബോർഡ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം അക്രമം നടത്തിയതായി പരാതി.കുന്നുകര പഞ്ചായത്തിലെ വടക്കേ അടുവാശേരിയിൽ കോൺഗ്രസ് ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്.
Source link


