test del 4 copy of del 3
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാനത്തിനു മുന്നോടിയായി പരിശോധന: പൊലീസ് കണ്ടെത്തിയത് 3 ബോംബുകൾ

കണ്ണൂർ ∙ പാനൂരിൽ പൊലീസ് പരിശോധനയ്ക്കിടെ മൂന്ന് ബോംബുകൾ കണ്ടെത്തി. മേലെ പൂക്കോം ചിത്രവയലിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ ബോംബും ആണ് കണ്ടെടുത്ത്. സ്റ്റീൽ ബോംബുകൾക്ക് പഴക്കമുണ്ട്. എന്നാൽ നാടൻ ബോംബ് പുതിയതാണെന്ന് പൊലീസ് പറഞ്ഞു.
Source link


