test del 3
‘ഒന്നിച്ചുനിൽക്കണം; കേന്ദ്രനീക്കത്തെ എതിർക്കണം’: പിണറായി വിജയന് കത്തെഴുതി രേവന്ത് റെഡ്ഡി

ഹൈദരാബാദ്∙ ലോക്സഭാ സീറ്റുകളുടെ എണ്ണം കൂട്ടാനുള്ള കേന്ദ്രനീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തേടി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ കത്ത്. ലോക്സഭാ സീറ്റുകളുടെ എണ്ണം കൂട്ടാനുള്ള കേന്ദ്രനീക്കത്തെ എതിർക്കണമെന്നാണു രേവന്ത് റെഡ്ഡി കത്തിലൂടെ ആവശ്യപ്പെട്ടത്. പതിറ്റാണ്ടുകളായുള്ള തെക്ക്, വടക്ക് വേർതിരിവ് ആഴത്തിലാക്കാനുള്ള നടപടികളാണ് നടക്കുന്നതെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ ഇതിനെതിരെ ഒന്നിച്ചുനിൽക്കണമെന്നും രേവന്ത് റെഡ്ഡി കത്തിലൂടെ ആവശ്യപ്പെട്ടു.എന്നുപറഞ്ഞ രേവന്ത് റെഡ്ഡി പിണറായി വിജയന്റെ എക്സ്പയറി ഡേറ്റ് കഴിഞ്ഞുവെന്നും കേരളത്തിൽ യുഡിഎഫ് അധികാരം പിടിക്കുമെന്നും പരിഹസിച്ചിരുന്നു. ഇതിനു ഡാഷ് മോനേ രേവന്താ മറുപടി പിന്നാലെ വരുന്നുണ്ടെന്നായിരുന്നു പിണറായി വിജയൻ പറഞ്ഞത്.
Source link


