test del 4 copy of del 3

അത്താഴവിരുന്നിടെ വെടിയൊച്ച: ട്രംപിനെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു


വാഷിങ്ടൻ∙ വൈറ്റ്ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിടെ വെടിയൊച്ച. ഇതിനു പിന്നാലെ‌ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സർവീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു.


Source link

Back to top button