YOUTH FESTIVAL
-
NEWS

സ്കൂൾ കലോത്സവം: കൂടുതൽ ഇനങ്ങളിൽ മത്സരിക്കാം
തിരുവനന്തപുരം: സ്കൂൾ കലോത്സവങ്ങളിൽ ഒരു മത്സരാർത്ഥിക്ക് പങ്കെടുക്കാനാകുന്ന ഇനങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം സർക്കാർ ഒഴിവാക്കി. സ്കൂൾ കലോത്സവ മാന്വലിൽ ഭേദഗതി വരുത്തി ഉത്തരവിറക്കി. 2026-27 അദ്ധ്യയന വർഷത്തെ…
Read More »
