THUNDERSTORM KERALA
-
NEWS

സംസ്ഥാനത്ത് മഴ കനക്കും, ജാഗ്രത വേണം; ഈ ജില്ലകളിൽ ഇടിമിന്നലിനും സാദ്ധ്യത, നാളെ അഞ്ചിടത്ത് മഞ്ഞ അലർട്ട്
പ്രതീകാത്മക ചിത്രം തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി, വയനാട്, കണ്ണൂർ…
Read More »
