thrissur-double-murder-man-kills-wife-and-son
-
NEWS

തൃശൂരിൽ ഇരട്ടക്കൊലപാതകം; ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ
കൊലപാതകം നടന്ന വീട് തൃശൂർ: ഭാര്യയെയും നാലരവയസുകാരനായ മകനെയും കഴുത്തറുത്ത് കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ. തൃശൂർ തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയെയും മകൻ ദക്ഷിനെയും കൊലപ്പെടുത്തിയത്.…
Read More »
