TAMIL NADU EGG LORRIES
-
NEWS

മലയാളികൾക്ക് മുട്ട കിട്ടാക്കനിയാകുമോ? തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കെത്തിയ ലോറികൾ തടഞ്ഞു, കാരണം?
പ്രതീകാത്മക ചിത്രം ആലപ്പുഴ: അതിർത്തിയിലെ പ്രവേശനഫീസ് തർക്കം അയൽസംസ്ഥാനങ്ങളിൽനിന്നുള്ള മുട്ടവരവിന് വിലങ്ങുതടിയാകുന്നു. തമിഴ്നാട്ടിൽനിന്ന് മുട്ടയുമായി എത്തിയ ലോറികൾ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ തടഞ്ഞതോടെ വിതരണത്തെക്കുറിച്ചും വിലസ്ഥിരതയെക്കുറിച്ചുമുള്ള ആശങ്ക…
Read More »
