sultan bathery
-
NEWS

പനിയും ഛർദ്ദിയും; 40 വിദ്യാർത്ഥികൾ ആശുപത്രിയിൽ, ഭക്ഷ്യവിഷബാധയെന്നും സംശയം
കൽപ്പറ്റ: പനിയും ഛർദ്ദിയും പിടിപ്പെട്ട നാൽപതോളം വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിൽ. വയനാട് ബത്തേരിയിലെ കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്കൂളിലെ വിദ്യാർത്ഥികളാണ് ചികിത്സയിൽ കഴിയുന്നത്. വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതാണോ…
Read More »
