NEWS

ബാങ്ക് അക്കൗണ്ട് എൻആർഒ ആക്കിയ പ്രവാസിയിൽ നിന്ന് 32% ടിഡിഎസ് പിടിച്ച് ബാങ്ക്; ഇത്രയും ഭീമമോ? ഏത് പലിശയ്ക്കാണ് ആദായ നികുതി?


എൻആർഒ അക്കൗണ്ടിലെ പലിശയ്ക്ക് 32% ടിഡിഎസ് പിടിച്ചത് ശരിയാണോ?ചോദ്യം – എന്റെ  സേവിങ്സ് അക്കൗണ്ട് എൻആർഒ ആക്കിയപ്പോൾ അതിലുണ്ടായിരുന്ന എഫ്ഡിയുടെ പലിശയ്ക്ക് 32 ശതമാനം ടിഡിഎസ് എടുത്തു. ഇത്രയും ടിഡിഎസ് ഉണ്ടോ? ഇതു റിട്ടേൺ ഫയൽ ചെയ്യുമ്പോൾ റീ ഫണ്ടിനു ക്ലെയിം ചെയ്യാനാകുമോ ?ചോദ്യം –  എസ്ബിഐയിൽ എഫ്ഡി ഉണ്ട് (auto sweep). സ്റ്റേറ്റ്മെന്റിൽ Accrued, Paid എന്നിങ്ങനെ രണ്ടായി പലിശ കാണിക്കുന്നു. ഏത് പലിശയ്ക്കാണ് ആദായ നികുതി നൽകേണ്ടത് ?


Fashion ⏭️

Back to top button