NEWS

ഇന്ത്യയുടെ പുത്തൻ വിമാനത്താവളത്തിൽ നിന്ന് ആദ്യ വിദേശ സർവീസ് അബുദാബിക്ക്; ആഴ്ചയിൽ 3 സർവീസുകൾ


മുംബൈ∙ നവിമുംബൈ വിമാനത്താവളത്തിൽ നിന്നു രാജ്യാന്തര സർവീസിനു തുടക്കമായി. ഇന്നലെ പുലർച്ചെ 2.55ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വിദേശത്തേക്ക് ആദ്യം പറന്നുയർന്നത്. രാവിലെ 10.20ന് അബുദാബിയിൽ നിന്നുള്ള വിമാനം ലാൻഡ് ചെയ്തപ്പോൾ വാട്ടർ സല്യൂട്ട് നൽകിയാണു സ്വീകരിച്ചത്. ആദ്യഘട്ടത്തിൽ അബുദാബിയിലേക്ക് ആഴ്ചയിൽ 3 സർവീസുകളുണ്ടാകും. 


Fashion ⏭️

Back to top button