NEWS

കൊട്ടാരക്കരയിലെ ടിപ്പർ അപകടം: ഉടമ അറസ്റ്റിൽ

കൊട്ടാരക്കര: നീലേശ്വരം മുക്കോണിമുക്കിൽ വിദ്യാർത്ഥി അടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കിയ ടിപ്പർ അപകടത്തിലെ രണ്ടാം പ്രതിയായ ടിപ്പർ ഉടമ അറസ്റ്റിൽ. ചവറ മുകുന്ദപുരം മണ്ണറ കിഴക്കതിൽ വീട്ടിൽ അക്ബറാണ് (42) പിടിയിലായത്. കഴിഞ്ഞ മാസം 23 നാണ് നീലേശ്വരം മുക്കോണിമുക്കിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ടിപ്പർ ലോറി ഇടിച്ചുകയറിയത്. കൊട്ടാരക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്.

Read News ⏭️

Back to top button