NEWS

എംആർ അജിത് കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാദ്ധ്യത

എഡിജിപി എംആർ അജിത്കുമാർ

തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ എഡിജിപി എംആർ അജിത്‌കുമാറിനെതിരെ വകുപ്പുതല നടപടയിലേക്ക് കടക്കാനുള്ള നീക്കവുമായി ആഭ്യന്തരവകുപ്പ്. സസ്‌പെൻഷൻ ഉൾപ്പടെ പരിഗണനയിലുണ്ടെന്നാണ് വിവരം. ഡിജിപി റവാഡ എ ചന്ദ്രശേഖർ ഇതുസംബന്ധിച്ച് നിയമോപദേശം തേടി. അജിത്‌കുമാറിൽനിന്ന് വിശദീകരണം തേടിയശേഷമാകും നടപടി.

Read News ⏭️

Back to top button