test del 2
-

കടൽ വഴിയും ആക്രമിച്ചു, പാകിസ്താനെ ഞെട്ടിച്ച് ബിഎൽഎ; 3 സൈനികർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: ഇറാൻ അതിർത്തിക്കടുത്തുള്ള സമുദ്രമേഖലയിൽ പട്രോളിങ് നടത്തുകയായിരുന്ന പാകിസ്താൻ കോസ്റ്റ് ഗാർഡ് ബോട്ടിന് നേരെ ബലൂച് പോരാളികൾ നടത്തിയ വെടിവെപ്പിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ മേഖലയിൽ നടക്കുന്ന…
Read More » -

ഹംഗറിയിൽ രാഷ്ട്രീയ വിപ്ലവം: വിക്ടർ ഓർബന്റെ 16 വർഷത്തെ ഭരണത്തിന് അന്ത്യം
ബുഡാപെസ്റ്റ്: ഹംഗറിയിൽ പ്രധാനമന്ത്രി വിക്ടർ ഓർബന്റെ 16 വർഷം നീണ്ടുനിന്ന ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് പീറ്റർ മഗ്യാറിന്റെ ടിസ പാർട്ടിക്ക് പാർലമെന്റ് തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം.…
Read More » -

ഇറാൻ ഇനി ചർച്ചയ്ക്ക് വന്നാലും വന്നില്ലെങ്കിലും എനിക്കൊരു പ്രശ്നവുമില്ല, അവർ നുണ പറഞ്ഞു-ട്രംപ്
ടെഹ്റാൻ: ഇസ്ലാമാബാദിലെ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ, ഇറാൻ അമേരിക്കയുമായി വീണ്ടും ചർച്ചകൾക്ക് വരുമോ എന്നതിനെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ‘അവർ തിരിച്ചുവന്നാലും ഇല്ലെങ്കിലും എനിക്കൊരു…
Read More » -

പാഠം പഠിച്ചില്ല,പെട്രോളിന്റെ നിലവിലെ വില ആസ്വദിച്ചോ,ഇനിയത് നൊസ്റ്റാൾജിയ; USന് ഇറാന്റെ മുന്നറിയിപ്പ്
ടെഹ്റാൻ: ഹോർമുസ് പൂർണ്ണമായും തടയാൻ ഉത്തരവിട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശത്തിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ. പെട്രോളിന് ഇപ്പോഴുള്ള യുഎസിലെ വില ആസ്വാദിച്ചോളൂവെന്നും ഹോർമുസ് തടയുന്നതോടെ…
Read More » -

ഹോർമുസ് കടലിടുക്ക് ഉപരോധിക്കാൻ ട്രംപ്; വിറങ്ങലിച്ച് ലോക വിപണി, പുതിയ സാമ്പത്തിക യുദ്ധത്തിന് തുടക്കം?
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ആഗോള സമ്പദ്വ്യവസ്ഥ വീണ്ടും പ്രതിസന്ധിയിലേക്ക്. ഇറാനിയൻ തുറമുഖങ്ങളിലേക്കും അവിടെ നിന്നുമുള്ള കപ്പലുകൾ…
Read More » -

രാഷ്ട്രീയക്കാരനാകരുത്, മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി- ഭീഷണിയുമായി ട്രംപ്
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിൽ അഭിപ്രായം പറഞ്ഞ ലിയോ പതിനാലാമൻ മാർപ്പാപ്പയെ വീണ്ടും രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മാർപാപ്പയുടെ നിലപാട് ദുർബലമാണെന്നും…
Read More » -

യുഎസ് എതിർപ്പ്; ചാഗോസ് കൈവിടില്ലെന്ന് ബ്രിട്ടൻ, അധികാരം മൗറീഷ്യസിനു കൈമാറാനുള്ള കരാർ മരവിപ്പിച്ചു
ലണ്ടൻ: ഇന്ത്യൻ മഹാസമുദ്രത്തിലുള്ള ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിനു കൈമാറാനുള്ള കരാർ മരവിപ്പിച്ചതായി ബ്രിട്ടീഷ് സർക്കാർ ശനിയാഴ്ച അറിയിച്ചു. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമർശനത്തിനു പിന്നാലെയാണ്…
Read More » -

‘ഇറാന് സൈനികസഹായം നൽകിയാൽ ചൈനയ്ക്ക് 50 ശതമാനം അധിക തീരുവ ചുമത്തും’; വീണ്ടും ഭീഷണിയുമായി ട്രംപ്
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാന് സൈനിക സഹായം നൽകിയാൽ ചൈനയ്ക്കുമേൽ അധിക തീരുവ ചുമത്തുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഞായറാഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.ഇറാന്റെ സൈനിക നീക്കങ്ങൾക്ക്…
Read More » -

‘ഹോർമുസിൽനിന്ന് ദൂരെപ്പോകൂ..’; യുഎസ് യുദ്ധക്കപ്പലിനെ തുരത്തിയെന്ന അവകാശവാദവുമായി ഇറാൻ; വീഡിയോ
ടെഹ്റാൻ: യുഎസ് യുദ്ധക്കപ്പലിന് മുന്നറിയിപ്പ് നൽകുകയും ഹോർമുസ് കടലിടുക്കിൽനിന്ന് പിന്നാക്കം പോകാൻ നിർബന്ധിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് ഇറാൻ. ഇസ്ലാമാബാദിൽ നടന്ന യുഎസ്-ഇറാൻ നയതന്ത്ര ചർച്ച തീരുമാനമാകാതെ പിരിഞ്ഞതിന്…
Read More » -

സൈന്യം സുസജ്ജം, ഇറാനെ അവസാനിപ്പിക്കുമെന്ന് ട്രംപ്, ഹോർമുസിൽ കപ്പലുകൾ തടയും, വീണ്ടും യുദ്ധമോ?
വാഷിങ്ടൺ: പാകിസ്താനിൽ വെച്ച് നടന്ന അതിനിർണായകമായ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ഇറാനെതിരേ കടുത്ത സൈനിക നടപടികൾ സ്വീകരിക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ…
Read More »









