NEWS
-

കൊല്ലം–കായംകുളം പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; വന്ദേഭാരത് ഉൾപ്പെടെയുള്ള വൈകി: കാത്തിരുന്ന് വലഞ്ഞ് യാത്രക്കാർ
കരുനാഗപ്പള്ളി /കായംകുളം ∙ വൈദ്യുത ലൈനിലെ തകരാർ മൂലം എറണാകുളം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം 2 മണിക്കൂറോളം തടസ്സപ്പെട്ടത് യാത്രക്കാരെ വലച്ചു. ഇന്നലെ വൈകിട്ട് ഓച്ചിറയ്ക്കും കൃഷ്ണപുരത്തിനും…
Read More » -

കുട്ടികളെ ‘ശിക്ഷിച്ചു’: അധ്യാപകനെ യുഎഇ നാടുകടത്തും
അബുദാബി ∙ സ്വകാര്യ സ്കൂളിൽ നാലു വിദ്യാർഥികളെ മർദിച്ച അധ്യാപകന് 2 വർഷം തടവ് വിധിച്ച് അബുദാബി ക്രിമിനൽ കോടതി. ശിക്ഷ പൂർത്തിയാക്കിയശേഷം അധ്യാപകനെ നാടുകടത്താനും കോടതി…
Read More » -

മധുരമാകാൻ ‘നിർമല ബജറ്റ്’; ‘ഭീമൻ’ നികുതി എടുത്തുകളയും? യുദ്ധ ‘ക്ലാസുമായി’ ഇറാൻ, വഷളായി ഹൂതി-സൗദി പോര്, എണ്ണപ്പേടിയിൽ വിപണി
വിദേശത്തുനിന്ന് വീശയടിച്ച പ്രതികൂലക്കാറ്റിലും തളരാതെ മികച്ച മുന്നേറ്റം നടത്തിയ ഇന്ത്യൻ ഓഹരി വിപണികൾക്ക് ഇന്നലെ കരുത്തായത് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ‘മധുരം’ നിറഞ്ഞ വാക്കുകൾ. എന്നാൽ,…
Read More » -

പിണറായി ഇല്ലാതെ അകമ്പടി വാഹനത്തിൽ മുൻ ഗൺമാന്റെ യാത്ര; ലിഫ്റ്റ് കൊടുത്തതെന്ന് വിശദീകരണം, അന്വേഷണം
തിരുവനന്തപുരം∙ പ്രതിപക്ഷനേതാവ് പിണറായി വിജയൻ തിരുവനന്തപുരത്തായിരിക്കെ അദ്ദേഹത്തിന്റെ ഒൗദ്യോഗിക അകമ്പടി വാഹനത്തിൽ മുൻ ഗൺമാൻ അനിൽകുമാറിന്റെ യാത്ര. അകമ്പടി വാഹനവുമായി അനിൽകുമാർ പത്തനാപുരത്തേക്കു പോയെന്ന് ഇന്റലിജൻസ് മേധാവി…
Read More » -

സൗദിയിൽ പരുക്കേറ്റവരിൽ പ്രവാസി മലയാളിയും: റബാനിക്കായി പ്രാർഥനയോടെ നാട്
ആലത്തൂർ (പാലക്കാട്) ∙ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണത്തിൽ ആലത്തൂർ കാവശ്ശേരി സ്വദേശി മുഹമ്മദ് റബാനിക്ക് പരുക്കേറ്റത് ഈ മാസം 23ന് നാട്ടിലേക്കു…
Read More » -

കോണത്താറ്റ് പാലം തുറന്നിട്ട് ഒരു വർഷം: തുറന്ന നാൾ മുതൽ സമീപനപാത താഴുന്നു; വാഹനങ്ങളുടെ താഴ്ഭാഗം ഇടിക്കുന്നു, വൻ അപകടസാധ്യത
കുമരകം ∙ കോട്ടയം– കുമരകം റോഡിലെ കോണത്താറ്റ് പാലം ഗതാഗതത്തിനു തുറന്ന് ഒരു വർഷം പിന്നിടുമ്പോഴേക്കും കിഴക്കേക്കരയിലെ സമീപനപാത ഒരടി താഴ്ന്നു. നിർമാണത്തിലെ അപാകത പരിഹരിക്കാനായില്ല. പാലം…
Read More » -

ഡിജിറ്റൽ അറസ്റ്റ്: ഐടി മുൻ ഡയറക്ടറുടെ 1.25 കോടി തട്ടി; കംബോഡിയൻ തട്ടിപ്പുസംഘത്തിലെ 11 പേർ പിടിയിൽ
ന്യൂഡൽഹി ∙ കേന്ദ്ര ഐടി മന്ത്രാലയത്തിലെ മുൻ ഉന്നത ഉദ്യോഗസ്ഥനെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് 1.25 കോടി രൂപ തട്ടിയെടുത്ത കേസിൽ കംബോഡിയൻ സംഘത്തിലെ 11 പേരെ…
Read More » -

വധശിക്ഷാ ശ്രമം പരാജയം: ആശയക്കുഴപ്പത്തെ തുടർന്ന് അടിയന്തര സഹായവും വൈകി; തെളിവായി 911 ഡിസ്പാച്ച് റെക്കോർഡുകൾ
നാഷ്വിൽ ∙ യുഎസിലെ ടെന്നീസിയിൽ വനിതാ തടവുകാരി ക്രിസ്റ്റ പൈക്കിന്റെ (50) വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ ആശയക്കുഴപ്പമാണ് അടിയന്തര സഹായം വൈകാൻ ഇടയാക്കിയതെന്ന് റിപ്പോർട്ടുകൾ.…
Read More » -

മലയാളി പെൺകുട്ടിക്ക് ക്രൂരമായ പൊലീസ് മർദനം; ‘അടിയേറ്റ് ചെവി കേൾക്കാതായി; കഴുത്തിൽ ഷാൾ മുറുക്കി’
ന്യൂഡൽഹി ∙ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്ത മലയാളി പെൺകുട്ടിക്ക് ഡൽഹി പൊലീസിന്റെ ക്രൂരമർദനം. എൻഎസ്യു പ്രവർത്തകയും ഡൽഹി സർവകലാശാലയിലെ നിയമ വിദ്യാർഥിനിയുമായ കോഴിക്കോട്…
Read More » -

ജർമനിയിൽ പെൺകുട്ടിയെ കടന്നുപിടിച്ച് റോബട്; ലൈംഗികമായി ഉപദ്രവിച്ചു
ബർലിൻ ∙ ജർമനിയിലെ കൊളോൺ നഗരത്തിൽ അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട് പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു. ഇതിന്റെ ദൃശ്യങ്ങൾ തത്സമയം പ്രചരിപ്പിച്ച റോബട്ടിന്റെ ഉടമയായ പതിനാറുകാരനെയും ഇയാളുടെ…
Read More »









