NEWS
-

എക്സാലോജിക്–സിഎംആർഎൽ പണമിടപാട്; ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
കൊച്ചി ∙ വിവാദ എക്സാലോജിക്–സിഎംആർഎൽ അനധികൃത പണമിടപാടു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തിന് എതിരായ ഹർജി ഹൈക്കോടതി തള്ളി. ഇ.ഡിയുടെ അന്വേഷണ നടപടികളും സമൻസും സ്റ്റേ…
Read More » -

ഇസ്രയേലിനെ എങ്ങനെ വിശ്വസിക്കും? ഏബ്രഹാം ഉടമ്പടിയിൽ ചേരില്ലെന്ന് പാക്കിസ്ഥാൻ; കാരണമെന്ത്?
ഇസ്ലാമാബാദ് ∙ ഇറാനുമായി സമാധാനക്കരാറിലെത്താൻ ഏബ്രഹാം ഉടമ്പടിയിൽ ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളും ഒപ്പുവയ്ക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം അംഗീകരിക്കാനാവില്ലെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി…
Read More » -

ലൈംഗിക പീഡനക്കേസ്: മുൻ കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
കൊച്ചി ∙ ജോലി വാഗ്ദാനം ചെയ്ത് ദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട് നഗരസഭ കോൺഗ്രസ് കൗൺസിലറായിരുന്ന എം.പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മണ്ണാർക്കാട്…
Read More » -

പയ്യാവൂർ പൈസക്കരിയിൽ വാഹനാപകടം; കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം
പയ്യാവൂർ ∙ പൈസക്കരി ടൗണിലുണ്ടായ വാഹനാപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കുടിയാന്മല പൊന്മലയിലെ തട്ടുകുന്ന് തേവരയിൽ ആൽബിൻ ടി. വിത്സൺ (19) ആണ് മരിച്ചത്. പൈസക്കരി ദേവമാതാ…
Read More » -

പിന്നിലൂടെ നിയന്ത്രണം വിട്ട ലോറി പാഞ്ഞെത്തി; താമരശ്ശേരി ചുരത്തിലെ ഞെട്ടിക്കുന്ന അപകട കാഴ്ച
കോഴിക്കോട് ∙ താമരശ്ശേരി ചുരത്തിന്റെ എട്ടാം വളവിൽ നിയന്ത്രണം വിട്ട ലോറി ബൈക്കിലും കാറിലും ഇടിച്ച ശേഷം റോഡിനു വശത്തെ ഓടയിലേക്ക് മറിഞ്ഞു. രാവിലെ ഏഴേകാലോടെയാണ് അപകടം…
Read More » -

‘പിണറായി മന്ത്രിമാരെ കണ്ടത് ഭൃത്യരെപ്പോലെ; ബിനോയ് വിശ്വത്തിന്റെ പ്രസംഗം പരിഭാഷപ്പെടുത്തേണ്ട ഗതികേട്’: വിമർശനം
ശാസ്താംകോട്ട (കൊല്ലം)∙ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പത്രസമ്മേളനങ്ങളും പ്രസംഗങ്ങളും സാധാരണ ജനങ്ങൾക്ക് മനസ്സിലാകണമെങ്കിൽ പരിഭാഷ നടത്തേണ്ട ഗതികേടാണെന്ന് പാർട്ടിക്കുള്ളിൽ വിമർശനം. ഇടതുപക്ഷത്തെ തിരുത്തൽ ശക്തിയാകേണ്ട…
Read More » -

ഉടൻ തന്നെ ആ ‘പൊടി’ അമേരിക്കയ്ക്ക് തരണം, അല്ലെങ്കിൽ അവിടെയിട്ട് നശിപ്പിക്കും; ട്രംപിന്റെ കടുംപിടിത്തം, എന്താണ് ട്രംപ് ഭയപ്പെടുന്ന ഇറാന്റെ ആ ശേഖരം!
യുഎസ്, ഇസ്രയേൽ സഖ്യവുമായി നടക്കുന്ന സമാധാന ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിനിടയിൽ, ഇറാന്റെ യുറേനിയം ശേഖരത്തിന്മേൽ കടുത്ത നിലപാടുമായി വീണ്ടും യുഎസ് പ്രസിഡന്റ് ട്രംപ് രംഗത്ത്. ഇറാന്റെ പക്കലുള്ള…
Read More » -

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആശുപത്രിയിൽ: ദന്ത ചികിത്സ?
ജറുസലം∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ തിങ്കളാഴ്ച വൈകിട്ട് ജറുസലമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചെന്ന് റിപ്പോർട്ട്. നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്…
Read More » -

കണ്ണുമഞ്ഞളിച്ച് ഗോൾഡ് ലോൺ; വായ്പയിൽ 50% കുതിപ്പ്, മുക്കാലും കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ
കൊച്ചി ∙ മിന്നുന്ന സ്വർണവിലയിൽ സ്വർണ വായ്പകൾക്കും തിളക്കം. കഴിഞ്ഞ സാമ്പത്തിക വർഷം (2025-26) സ്വർണ വായ്പകളുടെ മൂല്യം മുൻ വർഷത്തേക്കാൾ 50 ശതമാനം വർധിച്ച് 19…
Read More » -

ട്രെയിൻ എത്തിയിട്ടും ഗേറ്റ് തുറന്നുകിടന്ന സംഭവം: ഗേറ്റ് കീപ്പർ മൊബൈൽ ഫോൺ നോക്കുകയായിരുന്നുവെന്ന് യാത്രക്കാർ
ആലപ്പുഴ ∙ ട്രെയിൻ കടന്നുപോകവേ റെയിൽവേ ഗേറ്റ് അടയ്ക്കാതിരുന്ന സംഭവത്തിൽ ഒഴിവായത് വലിയ ദുരന്തം. ഹരിപ്പാട് ആയാപറമ്പ് ആലിൻചുവട് റെയിൽവേ ഗേറ്റിലൂടെ തിങ്കൾ ഉച്ചയ്ക്കു ജാംനഗർ–തിരുനെൽവേലി ട്രെയിൻ…
Read More »









