NEWS
-

ഡി.കെ കർണാടക മുഖ്യമന്ത്രിയാകും; പടിയിറങ്ങാൻ സിദ്ധരാമയ്യ, ഇന്ന് രാവിലെ പ്രഖ്യാപനം
ന്യൂഡൽഹി/ബെംഗളൂരു ∙ കർണാടകയിൽ മുഖ്യമന്ത്രി പദം ഒഴിയണമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശം മനസ്സില്ലാമനസ്സോടെ അംഗീകരിച്ച സിദ്ധരാമയ്യ ഇന്നു രാവിലെ നിർണായക പ്രഖ്യാപനം നടത്തും. പിൻഗാമിയായി ഉപമുഖ്യമന്ത്രി ഡി.കെ.…
Read More » -

ലേലു അല്ലു’ വരവു വച്ചില്ല; സ്വർണ മോഷ്ടാവ് അറസ്റ്റിൽ
ഗുരുവായൂർ ∙ അരിയന്നൂർ മൈത്രി ഓഡിറ്റോറിയത്തിനു സമീപം പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടിൽനിന്ന് കഴിഞ്ഞ 8ന് 10 പവൻ സ്വർണം മോഷ്ടിച്ച കേസിലെ പ്രതി കുന്നംകുളം കല്ലഴിക്കുന്ന് പുത്തൻപുരക്കൽ…
Read More » -

ഇറാനുമായി യുദ്ധവും സമാധാനവും; ഒമാനെയും ആക്രമിക്കുമെന്ന് ട്രംപിന്റെ ഭീഷണി, 5% ഇടിഞ്ഞ് എണ്ണ, കരകയറാൻ സ്വർണം, ഓഹരി
ഇറാനുമായുള്ള സമാധാന ചർച്ചകൾ വിജയിക്കാൻ എല്ലാ സാധ്യതകളുമുണ്ടെന്നും ചർച്ചകൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. വൈറ്റ്ഹൗസിൽ കാബിനറ്റ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം…
Read More » -

പിണറായിയെ പ്രതിരോധിച്ചു: കോടിയേരിക്കു ലൈൻ വേറെ, കേസുകളിൽ സിപിഎം നിലപാട് ചർച്ചാവിഷയം
തിരുവനന്തപുരം ∙ മകൾ വീണയുടെ കേസുമായി ബന്ധപ്പെട്ട ഇ.ഡി റെയ്ഡിൽ പിബി അംഗം പിണറായി വിജയനു സിപിഎം പരിധിവിട്ട പ്രതിരോധം തീർത്തപ്പോൾ ചർച്ചയാകുന്നത് മറ്റൊരു പിബി അംഗമായിരുന്ന…
Read More » -

അന്വേഷണം തടയാൻ മുൻ സർക്കാർ മുടക്കിയത് 1.75 കോടി; സിറ്റിങ്ങിന് 25 ലക്ഷം വാങ്ങുന്ന അഭിഭാഷകൻ, എന്നിട്ടും തോറ്റു
തിരുവനന്തപുരം ∙ സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനു തടയിടാൻ വ്യവസായ വകുപ്പിനു കീഴിലുള്ള കെഎസ്ഐഡിസി അഭിഭാഷക ഫീസായി ചെലവിട്ടത് 1.75 കോടി രൂപ.…
Read More » -

‘മറ്റെല്ലാവരെയും പോലെ പെരുമാറണം; ഇല്ലെങ്കിൽ തകർത്ത് കളയും’: ഒമാനോട് ട്രംപ്
വാഷിങ്ടൻ∙ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഒരു രാജ്യത്തിനും അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനുമായി നടക്കുന്ന ചർച്ചകളെക്കുറിച്ച് സംസാരിക്കവേ ഒമാന്…
Read More » -

അബദ്ധത്തിൽ വെടിപൊട്ടി?; പന്തീരാങ്കാവിൽ വിദ്യാർഥി വെടിയേറ്റ് മരിച്ച കേസിൽ അന്വേഷണം പുരോഗമിക്കുന്നു
പന്തീരാങ്കാവ്(കോഴിക്കോട്) ∙ പന്തീരാങ്കാവിൽ ദേശീയ ഷൂട്ടിങ് താരം കാർത്തിക്കിനെ (19) വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയതിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. മരണകാരണം ഇനിയും വ്യക്തമല്ല. ആത്മഹത്യയാണോ തോക്ക്…
Read More » -

എസി ഓഫാക്കി; സ്വകാര്യ ആശുപത്രിയിൽ 6 നവജാതശിശുക്കൾ മരിച്ചു
ധാക്ക∙ ബംഗ്ലാദേശിലെ ഒരു സ്വകാര്യ ആശുപത്രിയിൽ 6 നവജാതശിശുക്കൾ മരിച്ചു. ജനിച്ച് ഒരു ദിവസം മുതൽ മൂന്നുദിവസം വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് അദ്–ദിൻ ആശുപത്രി വാർഡിൽ മരിച്ചത്.…
Read More » -

‘റെയ്ഡിനെക്കുറിച്ച് സൂചനയുണ്ടായിരുന്നില്ല; ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് അംഗീകരിക്കാനാവില്ല’
കോട്ടയം∙ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന എൻഫോഴ്സമെന്റ് റെയ്ഡിൽ പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായി വിജയന്റെ വീട്ടിലും വിവിധ കേന്ദ്രങ്ങളിലും ഇ.ഡി റെയ്ഡ് നടക്കുമെന്ന…
Read More » -

‘ഇവൻമാരെ കൊല്ലടാ’ എന്നാക്രോശിച്ചു; മാരകായുധങ്ങളുമായി ആക്രമിച്ചു: സിപിഎമ്മുകാർക്കെതിരെ എഫ്ഐആർ
തിരുവനന്തപുരം∙ ‘ഇവൻമാരെ കൊല്ലടാ’ എന്നാക്രോശിച്ചു കൊണ്ട് സിപിഎം പ്രവർത്തകർ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതായി എഫ്ഐആർ. ഇ.ഡി അസി.ഡയറക്ടർ വി.സനത്ത് റെഡ്ഡിയുടെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ഭാരതീയ…
Read More »









