NEWS
-

ഡൽഹിയിൽ ബഹുനിലക്കെട്ടിടം തകർന്നുവീണു; ആളുകൾ കുടുങ്ങിക്കിടക്കുന്നതായി വിവരം
ന്യൂഡൽഹി∙ ഡൽഹിയിൽ ബഹുനിലക്കെട്ടിടം തകർന്നുവീണ് അപകടം. ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായി വിവരം. തെക്കൻ ഡൽഹിയിലെ സാകേത് മെട്രോ സ്റ്റേഷനു സമീപം സൈദുല്ലാജാബിലുള്ള കെട്ടിടമാണ് ശനിയാഴ്ച വൈകിട്ട് തകർന്നുവീണത്. അവശിഷ്ടങ്ങൾക്കുള്ളിൽ…
Read More » -

പ്രളയജലം, ചെളി, ഇരുട്ട്; സ്വർണം തേടിയെത്തിയവർ ലാവോസിലെ ഗുഹയിൽ കുടുങ്ങിയത് 10 ദിവസം; അദ്ഭുതരക്ഷ
വീയെന്റിയാൻ ∙ ചെളിയും പ്രളയജലവും നിറഞ്ഞ ഇടുങ്ങിയ ഗുഹയ്ക്കുള്ളിൽ, പേടിപ്പെടുത്തുന്ന ഇരുട്ടിൽ ആ അഞ്ചുപേർ തള്ളിനീക്കിയത് 10 ദിവസം. ഒടുവിൽ അദ്ഭുത രക്ഷ. തെക്കുകിഴക്കനേഷ്യൻ രാജ്യമായ ലാവോസിലെ…
Read More » -

ഹോർമുസിനായി നിയമനിർമാണത്തിന് ഇറാൻ; മൈനുകൾ ഒഴുകി നടക്കുന്നുവെന്ന് ഒമാന്റെ മുന്നറിയിപ്പ്
വാഷിങ്ടൻ/ടെഹ്റാൻ ∙ ഇറാനുമായുള്ള വെടിനിർത്തൽ നീട്ടുന്നതിന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ വിളിച്ചുചേർത്ത യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞതിനു പിന്നാലെ ഭീഷണിയുമായി യുഎസ്. ഇറാൻ ഒന്നുകിൽ കരാറൊപ്പിടണം…
Read More » -

അതിവേഗ റെയിൽപാത: തിരുവനന്തപുരം–കണ്ണൂർ മൂന്നര മണിക്കൂറിൽ, 23 സ്റ്റേഷനുകൾ; വിമാനത്താവളങ്ങളുമായി ബന്ധിപ്പിക്കും
തിരുവനന്തപുരം∙ ഇ. ശ്രീധരന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി.സതീശനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച അതിവേഗ റെയില്‍പാതയുടെ വിവരങ്ങള്‍ പുറത്ത്. തിരുവനന്തപുരം പൂജപ്പുരയില്‍നിന്ന് കണ്ണൂര്‍ മുണ്ടയാടു…
Read More » -

‘ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം, അവധി നൽകിയാല് എല്ലാവരും അറിയും; നാണക്കേടല്ലേ?’
തിരുവനന്തപുരം∙ സ്കൂൾ വിദ്യാർഥിനികൾക്ക് 3 ദിവസം ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിനെതിരെ മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ.ശ്രീലേഖ. ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്. മാസാമാസം…
Read More » -

‘വസ്ത്രങ്ങൾ കീറി, കണ്ണട പൊട്ടിച്ചു; പിന്നിൽ ബിജെപി’; അഭിഷേക് ബാനർജിക്ക് നേരെ ആക്രമണം, ചെരിപ്പും മുട്ടയും എറിഞ്ഞു
കൊൽക്കത്ത∙ തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിക്ക് നേരെ ആക്രമണം. ബംഗാളിലെ സോനാപൂരിലാണ് സംഭവം. തിരഞ്ഞെടുപ്പിനുശേഷമുണ്ടായ കലാപത്തിലെ ഇരകളെ സന്ദർശിക്കാൻ എത്തിയപ്പോഴാണ് ആക്രമണം. സ്ത്രീകൾ…
Read More » -

സുരക്ഷാസംഘത്തിന്റെ ‘രക്ഷാപ്രവർത്തനം’: പ്രതികൾക്കെതിരെ നരഹത്യാശ്രമ കുറ്റം, കോടതിയിൽ റിപ്പോർട്ട് നൽകി
ആലപ്പുഴ ∙ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച ആലപ്പുഴയിലെ കെഎസ്യു, യൂത്ത് കോൺഗ്രസ് നേതാക്കളെ സുരക്ഷാസംഘം മർദിച്ച കേസിൽ പ്രതികൾക്കെതിരെ നരഹത്യാശ്രമത്തിന് (ഐപിസി…
Read More » -

രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു, കുട്ടിക്ക് ആന്തരിക രക്തസ്രാവം; ഒന്നരവയസ്സുകാരന്റെ മരണം കൊലപാതകം
തിരുവനന്തപുരം∙ നെടുമങ്ങാട് ഒന്നരവയസ്സുകാരൻ അക്ഷജിന്റെ മരണം കൊലപാതകം. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ അഖിലയും രണ്ടാനച്ഛൻ അഷ്കറും പൊലീസ് കസ്റ്റഡിയിൽ. രണ്ടാനച്ഛൻ ക്രൂരമായി കുഞ്ഞിനെ ഉപദ്രവിക്കുമായിരുന്നെന്നും കുട്ടിക്ക് ആന്തരിക…
Read More » -

മുഖ്യമന്ത്രിയെ അപമാനിച്ച് പോസ്റ്റ്; പ്രിൻസിപ്പലിന്റെ സസ്പെൻഷൻ പിൻവലിക്കാൻ നിർദേശം
തിരുവനന്തപുരം∙ മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട സ്കൂള്‍ പ്രന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന് നിർദേശിച്ചു. ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍…
Read More » -

എന്‍ജിനീയറിങ് കോളജില്‍ മദ്യപസംഘത്തിന്റെ ആക്രമണം: ഒരാൾ പിടിയിൽ
വെഞ്ഞാറമൂട്∙ വെഞ്ഞാറമൂട്ടില്‍ എന്‍ജിനീയറിങ് കോളജില്‍ ആനുവല്‍ ഡേ ആഘോഷത്തിനിടെ മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ വിദ്യാര്‍ഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവത്തിൽ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. മറ്റ് 6…
Read More »









