NEWS
-

മിൽമ പാലിനും തൈരിനും നാളെ മുതൽ വിലകൂടും: നിരക്കുകൾ ഇങ്ങനെ
തിരുവനന്തപുരം ∙ സംസ്ഥാനത്തു മിൽമ പാലിന്റെ പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിലാകും. ലീറ്ററിന് 4 രൂപയാണു വർധിക്കുന്നത്. തൈരിന് കിലോയ്ക്ക് 10 രൂപ കൂടും. മറ്റു…
Read More » -

പോക്സോ കേസിലെ പ്രതിയുടെ വിഡിയോ പുറത്തുവിടും, ഭീഷണി; വ്ലോഗർമാർ അറസ്റ്റിൽ
അടൂർ ∙ പോക്സോ കേസിൽ അറസ്റ്റിലായ മകന്റെ ഫോണിൽ നിന്ന് ചില വിഡിയോകൾ കിട്ടിയിട്ടുണ്ടെന്നും അതു തങ്ങളുടെ ചാനലുകളിൽ കൂടി പ്രചരിപ്പിക്കുമെന്നും പറഞ്ഞ് പിതാവിനെ ഭീഷണിപ്പെടുത്തി 10…
Read More » -

‘പിണറായിക്കെതിരെ ഇ.ഡി വന്നാൽ തടയും, മകൾക്കെതിരെ വന്നാൽ പാർട്ടിക്കാരെ വിളിക്കരുത്’: സിപിഎമ്മിൽ വിമർശനം
കൊല്ലം ∙ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയനെതിരെ ഇ.ഡി അന്വേഷണം ഉണ്ടായാൽ അതു തടയാൻ പാർട്ടിക്കാർ ഉണ്ടാകുമെന്നും എന്നാൽ മകൾക്കെതിരെ അന്വേഷണം വന്നാൽ പാർട്ടിക്കാരെ…
Read More » -

ജനനേന്ദ്രിയത്തിലുൾപ്പെടെ 51 മുറിവുകൾ; പാദം പൊള്ളിച്ചു?: ഒന്നരവയസ്സുകാരന്റെ മരണത്തിൽ അമ്മയും പങ്കാളിയും അറസ്റ്റിൽ
നെടുമങ്ങാട് (തിരുവനന്തപുരം)∙ പനവൂർ കരിക്കുഴിയിൽ ഒന്നര വയസ്സുകാരൻ മരിച്ചതു ക്രൂരമർദനത്തെത്തുടർന്നെന്ന് പൊലീസ്. അമ്മയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കരിക്കുഴി നെല്ലിക്കുന്ന് റേഡിയോ പാർക്കിനു സമീപം ‘അർച്ചിത’ത്തിൽ…
Read More » -

‘പാൽ ചോദിച്ചു കരഞ്ഞു’; ഭിന്നശേഷിക്കാരനായ നാലുവയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തി പിതാവ്
മുംബൈ∙ പാലിനുവേണ്ടി കരഞ്ഞ കുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്. മുംബൈയിലെ പൊവായിയിലാണ് ദാരുണ സംഭവമുണ്ടായത്. യഷ് എന്ന നാലുവയസ്സുകാരനാണ് കൊല്ലപ്പെട്ടത്. യഷിന്റെ പിതാവ് രാജേഷ് പ്രകാശ് സിങ്ങിനെ (27)…
Read More » -

മന്ത്രി ജനീഷിന് ഊണൊരുക്കി; സിപിഐ പ്രവർത്തകനെ പാർട്ടി പുറത്താക്കി
മാള (തൃശൂർ) ∙ മന്ത്രി ഒ.ജെ.ജനീഷിനു വീട്ടിൽ ഭക്ഷണം നൽകിയതിന്റെ പേരിൽ, സിപിഐയുടെ മുതിർന്ന പ്രവർത്തകനും ബ്രാഞ്ച് അംഗവുമായ പി.എസ്.അബ്ദുൽ റഹ്മാനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു…
Read More » -

ഡൽഹിയിൽ ബഹുനിലക്കെട്ടിടം തകർന്നുവീണു; ആളുകൾ കുടുങ്ങിക്കിടക്കുന്നതായി വിവരം
ന്യൂഡൽഹി∙ ഡൽഹിയിൽ ബഹുനിലക്കെട്ടിടം തകർന്നുവീണ് അപകടം. ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായി വിവരം. തെക്കൻ ഡൽഹിയിലെ സാകേത് മെട്രോ സ്റ്റേഷനു സമീപം സൈദുല്ലാജാബിലുള്ള കെട്ടിടമാണ് ശനിയാഴ്ച വൈകിട്ട് തകർന്നുവീണത്. അവശിഷ്ടങ്ങൾക്കുള്ളിൽ…
Read More » -

പ്രളയജലം, ചെളി, ഇരുട്ട്; സ്വർണം തേടിയെത്തിയവർ ലാവോസിലെ ഗുഹയിൽ കുടുങ്ങിയത് 10 ദിവസം; അദ്ഭുതരക്ഷ
വീയെന്റിയാൻ ∙ ചെളിയും പ്രളയജലവും നിറഞ്ഞ ഇടുങ്ങിയ ഗുഹയ്ക്കുള്ളിൽ, പേടിപ്പെടുത്തുന്ന ഇരുട്ടിൽ ആ അഞ്ചുപേർ തള്ളിനീക്കിയത് 10 ദിവസം. ഒടുവിൽ അദ്ഭുത രക്ഷ. തെക്കുകിഴക്കനേഷ്യൻ രാജ്യമായ ലാവോസിലെ…
Read More » -

ഹോർമുസിനായി നിയമനിർമാണത്തിന് ഇറാൻ; മൈനുകൾ ഒഴുകി നടക്കുന്നുവെന്ന് ഒമാന്റെ മുന്നറിയിപ്പ്
വാഷിങ്ടൻ/ടെഹ്റാൻ ∙ ഇറാനുമായുള്ള വെടിനിർത്തൽ നീട്ടുന്നതിന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ വിളിച്ചുചേർത്ത യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞതിനു പിന്നാലെ ഭീഷണിയുമായി യുഎസ്. ഇറാൻ ഒന്നുകിൽ കരാറൊപ്പിടണം…
Read More » -

അതിവേഗ റെയിൽപാത: തിരുവനന്തപുരം–കണ്ണൂർ മൂന്നര മണിക്കൂറിൽ, 23 സ്റ്റേഷനുകൾ; വിമാനത്താവളങ്ങളുമായി ബന്ധിപ്പിക്കും
തിരുവനന്തപുരം∙ ഇ. ശ്രീധരന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി.സതീശനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച അതിവേഗ റെയില്‍പാതയുടെ വിവരങ്ങള്‍ പുറത്ത്. തിരുവനന്തപുരം പൂജപ്പുരയില്‍നിന്ന് കണ്ണൂര്‍ മുണ്ടയാടു…
Read More »









