NEWS
-

ഉഭയകക്ഷി ചർച്ച പരാജയം; അപമാനത്തിന്റെ പ്രശ്നമില്ലെന്ന് ബിനോയ് വിശ്വം, വഴങ്ങേണ്ടെന്ന് സിപിഎം
തിരുവനന്തപുരം∙ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി സിപിഎം-സിപിഐ പോര് മുറുകുന്നു. ഇക്കാര്യത്തില്‍ രണ്ടു പാര്‍ട്ടികളും ഇന്നു നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. ചര്‍ച്ച വിജയിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ അപമാനത്തിന്റെ പ്രശ്നമില്ലെന്നും…
Read More » -

രോഗിയുടെ കാല് പുഴുവരിച്ച സംഭവം: ഐസിയു ജീവനക്കാര്‍ക്കു ഗുരുതര വീഴ്ചയെന്ന് വിദഗ്ധ സമിതി
തിരുവനന്തപുരം∙ മെഡിക്കല്‍ കോളജ് ആശുപത്രി ഐസിയുവില്‍ ചികിത്സയ്ക്കിടയില്‍ രോഗിയുടെ കാല് പുഴുവരിച്ച സംഭവത്തില്‍ ഓര്‍ത്തോ ഐസിയു ജീവനക്കാര്‍ക്കു ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് വിദഗ്ധസമിതിയുടെ കണ്ടെത്തല്‍. ഉടന്‍ ആരോഗ്യമന്ത്രിക്കു…
Read More » -

ഇറാന്റെ മിസൈൽ പ്രവാഹത്തെ ആകാശത്ത് തകർത്ത് യുഎസിന്റെ ‘പേട്രിയോട്ട്’; ഗൾഫിൽ യുദ്ധഭീതി, വിമാനത്താവളത്തിന് നേരെയും ആക്രമണം
ഇറാനും അമേരിക്കയും തമ്മിൽ നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ കരാറുകൾ പൂർണ്ണമായും അപ്രസക്തമാക്കിക്കൊണ്ട് യുഎസ്, ഇറാൻ സൈനിക ഏറ്റുമുട്ടൽ പുതിയ ഘട്ടത്തിലേക്ക്. കുവൈത്തിലെയും ബഹ്റൈനിലെയും യുഎസ് താവളങ്ങൾ ലക്ഷ്യമാക്കി…
Read More » -

മുഴപ്പിലങ്ങാട് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 7 പേർക്ക് പരുക്ക്
കണ്ണൂർ ∙ മുഴപ്പിലങ്ങാട് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 7 പേർക്ക് പരുക്കേറ്റു. മൊയ്തു പാലത്തിന് സമീപം ബുധനാഴ്ച രാവിലെ 6 മണിയോടെയാണ് അപകടം. കണ്ണൂരിൽ…
Read More » -

വിഴിഞ്ഞത്ത് തുടർന്ന എം.ടി. സോളിസ് തീരം വിട്ടു; വാടക ഇനത്തിൽ ലഭിച്ചത് 30 ലക്ഷം രൂപ
വിഴിഞ്ഞം ∙ പുറംകടലിൽ അപകടത്തിൽ മീൻപിടിത്ത ബോട്ട് മുങ്ങിയ സംഭവത്തിനു ശേഷം മാർച്ച് 9 മുതൽ വിഴിഞ്ഞത്ത് തുടർന്ന എംടി സോളിസ് എന്ന വിദേശ കപ്പലിന് തീരം…
Read More » -

അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച കൺമണി, നെഞ്ചുപൊട്ടി പിതാവ്; കേസിൽ പ്രതിയായ മലയാളി പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് ജാമ്യം
ഷാർജ ∙ ഷാർജ അൽ നഹ്ദയിലെ പാർപ്പിട സമുച്ചയത്തിൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് രണ്ട് വയസ്സുകാരൻ മരിച്ച സംഭവത്തിൽ കസ്റ്റഡിയിലായിരുന്ന കണ്ണൂർ, തമിഴ്നാട് സ്വദേശികളായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക്…
Read More » -

വെള്ളത്തിന്റെ നില പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണു; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
കണ്ണൂർ ∙ കരുവഞ്ചാലിൽ ഓട്ടോഡ്രൈവർ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ. കൂളാമ്പിയിലെ പുളിയൻപറമ്പിൽ രാജേഷിനെ (43) ആണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കരുവഞ്ചാൽ ടൗണിലെ…
Read More » -

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിയമിച്ച സ്വീപ്പർമാരെ സ്ഥിരപ്പെടുത്താൻ തീരുമാനം
കണ്ണൂർ ∙ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വിവിധ വകുപ്പുകളിലും സർവകലാശാലകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും നിയമിച്ച കാഷ്വൽ സ്വീപ്പർമാരെ പാർട്ടൈം സ്വീപ്പർ തസ്തികയിൽ സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനം.…
Read More » -

മൂന്നാഴ്ച പിന്നിട്ടിട്ടും പുതുച്ചേരിയിൽ മന്ത്രിമാരായില്ല; വഴിമുട്ടി മന്ത്രിസഭ വികസനം
ചെന്നൈ ∙ ഭരണത്തിലേറി മൂന്നാഴ്ച പിന്നിട്ടിട്ടും സഖ്യകക്ഷികളുമായി ധാരണയാകത്തതിനാൽ പുതുച്ചേരിയിൽ മന്ത്രിസഭ വികസനം വഴിമുട്ടി. ഒപ്പം തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെല്ലാം പൂർണ മന്ത്രിസഭ അധികാരത്തിലെത്തിയിട്ടും പുതുച്ചേരിയിൽ ചർച്ചകൾ…
Read More » -

വ്യാപക പരാതി; താൽക്കാലിക നിയമനങ്ങൾക്ക് പിടി വീഴും
കോഴിക്കോട് ∙ താൽക്കാലിക ജീവനക്കാരെ സംബന്ധിച്ചു വിവിധ വകുപ്പുകളിൽ കണക്കെടുപ്പ് തുടങ്ങി. 20,000 രൂപ മുതൽ ഒരു ലക്ഷം രൂപയ്ക്കു മുകളിൽ ശമ്പളം വാങ്ങുന്നവർ അടക്കമുള്ള പതിനായിരക്കണക്കിനു…
Read More »









