NEWS
-

ബംഗാളിൽ വിമതൻ പ്രതിപക്ഷനേതാവ്; രാജിവച്ച് കൊൽക്കത്ത മേയർ: തൃണമൂൽ പിളർപ്പിന്റെ വക്കിൽ
കൊൽക്കത്ത∙ പാർട്ടി വിട്ടുപോയ വിമതൻ പ്രതിപക്ഷ നേതാവായതോടെ തൃണമൂൽ കോൺഗ്രസ് പിളർപ്പിന്റെ വക്കിൽ. 58 എംഎൽഎമാരുടെ പിന്തുണക്കത്തുമായെത്തിയ ഋതബ്രത ബാനർജിയെയാണ് സ്പീക്കർ രതീന്ദ്ര ബോസ് പ്രതിപക്ഷനേതാവായി അംഗീകരിച്ചത്.…
Read More » -

കളിക്കുന്നതിനിടെ ഓട്ടോ അബദ്ധത്തിൽ സ്റ്റാർട്ടായി; മൂന്നുവയസ്സുകാരിയും ഓട്ടോയും കിണറ്റിൽവീണു
തൃശൂർ∙ തൃശൂർ മരത്തംകോട്ട് ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്കൊപ്പം കിണറ്റിൽവീണ മൂന്നുവയസ്സുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇലക്ട്രിക് ഓട്ടോറിക്ഷയിൽ കുട്ടി കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബിന്നി–സീമ ദമ്പതികളുടെ മകൾ എൽസിക്കാണ് നിസാര പരുക്കേറ്റത്.…
Read More » -

മമതയ്ക്ക് വൻ തിരിച്ചടി; കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോണാക്രമണം – പ്രധാന വാർത്തകൾ
മമതാ ബാനർജിക്ക് വൻ തിരിച്ചടി നൽകി പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ തൃണമൂൽ കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവായി സ്പീക്കർ അംഗീകരിച്ചത് വാർത്താ തലക്കെട്ടുകളിൽ ഇടംനേടി. കുവൈത്ത് വിമാനത്താവളത്തിലെ…
Read More » -

കാഫിർ സ്ക്രീൻഷോട്ട്: അന്വേഷണത്തിന് പ്രത്യേക സംഘം; കോഴിക്കോട് റൂറൽ എസ്പി തലവൻ
തിരുവനന്തപുരം∙ വടകര കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസില്‍ അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു. കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലാണ് എസ്ഐടി രൂപീകരിച്ചത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം എല്‍ഡിഎഫ്…
Read More » -

കുവൈത്തിലെ ഇറാൻ ആക്രമണത്തിൽ 63 പേർക്ക് പരുക്ക്; വൻ നാശനഷ്ടം
കുവൈത്ത് സിറ്റി ∙ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഇന്ന് പുലർച്ചെയുണ്ടായ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് 63 പേർക്ക് പരുക്കേറ്റതായും ഔദ്യോഗിക വിവരങ്ങൾ. ആക്രമണത്തിൽ…
Read More » -

വിമാന ഇന്ധനവില സ്ഥിരത: 10,000 കോടി രൂപയുടെ ഫണ്ടിന് അനുമതി നൽകി കേന്ദ്രസർക്കാർ
ന്യൂഡൽഹി∙ വിമാന ഇന്ധനവില സ്ഥിരത ഉറപ്പാക്കുന്നതിനായി 10,000 കോടി രൂപയുടെ ഫണ്ടിന് അനുമതി നൽകി കേന്ദ്ര സർക്കാർ. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ സാഹചര്യത്തിൽ വിമാന ഇന്ധനത്തിന്റെ വിലയിൽ രണ്ടര…
Read More » -

ഐപിഎലിൽ കണ്ടത് അസാധാരണ പ്രതിഭയെ! വൈഭവ് സൂര്യവംശിയെ കുറിച്ച് പഠിക്കാനൊരുങ്ങി ഐഐഎം
ഇന്ത്യൻ പ്രീമിയർ ലീഗിലെ അവിശ്വസനീയ പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയുടെ വിജയഗാഥയെയും വളർച്ചയെയും കുറിച്ച് പഠിക്കാൻ പ്രമുഖ ബിസിനസ് സ്കൂളായ ഐഐഎം…
Read More » -

‘കൈയൊടിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടാണ് ആശുപത്രിയിൽ എത്തിച്ചത്; ആഹാരം കഴിക്കാത്തതിന് ചവിട്ടിയതാവാം’
തിരുവനന്തപുരം∙ നെടുമങ്ങാട് ഒന്നര വയസുകാരന് അര്‍ഷിദിനെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ഒന്നാം പ്രതി അഷ്കറിന്റെ അമ്മ. അഷ്കര്‍ കുഞ്ഞിന് ആഹാരം വാരിക്കൊടുക്കുകയാണ് ചെയ്തിരുന്നതെന്നും ആഹാരം…
Read More » -

പിണറായിയുടെ വീട്ടിലെ ഇ.ഡി റെയ്ഡ്: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച എസ്എഫ്ഐ ജില്ലാ പ്രസിഡന്റിന് ജാമ്യമില്ല
തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇ.ഡി സംഘത്തെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു പരുക്കേല്‍പ്പിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം…
Read More » -

‘ഒരാളാണെങ്കിലും കൊന്നിട്ടേ പോകൂ, പുതിയ മന്ത്രിസഭയിലെ ആൾക്കാര് വരട്ടെ’: പൊലീസ് സംഘത്തെ ആക്രമിച്ച കേസിൽ കൂടുതൽ ദൃശ്യങ്ങൾ
കൊച്ചി ∙ തൃക്കാക്കരയിൽ മദ്യലഹരിയിൽ അഞ്ചംഗ സംഘം പൊലീസ് പട്രോളിങ് സംഘത്തെ ആക്രമിച്ച സംഭവത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. പൊലീസുകാർക്ക് നേരെയുള്ള കൊലവിളി ഭീഷണിയും വാഹനം തല്ലിത്തകർക്കലും…
Read More »









