NEWS
-

ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തിന്റെ കാരണങ്ങൾ അന്വേഷിക്കണം: മനുഷ്യാവകാശ കമ്മിഷൻ
തൊടുപുഴ ∙ കഴിഞ്ഞ മൂന്നു വർഷത്തിനിടെ ചിന്നക്കനാലിൽ ഉണ്ടായ കാട്ടാന ആക്രമണത്തിന്റെ കാരണങ്ങൾ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് മൂന്നാർ ഡിഎഫ്ഒയ്ക്ക് നിർദേശം…
Read More » -

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷാ ഫലം ഇന്നില്ല: ഫലപ്രഖ്യാപനം അടുത്ത മാസത്തേക്ക് നീട്ടി
തിരുവനന്തപുരം: ഇന്ന് നിശ്ചയിച്ചിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലപ്രഖ്യാപനം നീട്ടിവച്ചു. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് മാറ്റിവച്ച ഗൾഫ് മേഖലയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ ഒന്നാം വർഷ പരീക്ഷകൾ…
Read More » -

വയനാട്ടിൽ സമ്പർക്കത്തിലൂടെ ഷിഗെല്ല വ്യാപിക്കുന്നതായി സംശയം; രണ്ട് ദിവസത്തിനകം റിപ്പോർട്ട് ലഭിക്കുമെന്ന് മന്ത്രി
കോഴിക്കോട്: കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ ഷിഗെല്ല വ്യാപനം സമ്പർക്കത്തിലൂടെയാണോയെന്ന് സംശയമുള്ളതായി ആരോഗ്യമന്ത്രി കെ മുരളീധരൻ. നിലവിൽ രോഗം നിയന്ത്രണവിധേയമാണെന്നും രണ്ട് ദിവസത്തിനകം റിപ്പോർട്ട് ലഭിക്കുമെന്നും അദ്ദേഹം…
Read More » -

അർജന്റീന ‘ചിൽ വൈബ്’ വീണ്ടും; വരുന്നു, ബിഗ് സ്ക്രീൻ-ഫുട്ബോൾ മെനു കോംബോ, ബാറുകൾ പ്രവർത്തന സമയം നീട്ടുമോ?
കൊച്ചി ∙മെഗാ സ്പോർട്സ് ഇവന്റുകൾ വരുമ്പോൾ റെസ്റ്റോബാറുകളും റെസ്റ്ററന്റുകളും സൃഷ്ടിക്കുന്ന ‘വൈബ് ’ ഈ ലോകകപ്പിൽ എത്രമാത്രമുണ്ടാകുമെന്ന ആകാംക്ഷയിലാണ് യുവാക്കളും ഹോട്ടലുടമകളും. ലോകകപ്പ് ക്രിക്കറ്റ്, ഐപിഎൽ, ലോകകപ്പ്…
Read More » -

വിദ്യാർത്ഥി കൺസെഷൻ കാർഡ് പുതുക്കുന്നതിനുള്ള ഫീസിൽ വർദ്ധന? വ്യക്തത വരുത്തി കെഎസ്ആർടിസി
തിരുവനന്തപുരം: വിദ്യാർത്ഥി കൺസെഷൻ കാർഡ് പുതുക്കുന്നതിനുള്ള ഫീസ് 10 രൂപയിൽ നിന്ന് 110 രൂപയായി വർദ്ധിപ്പിച്ചുവെന്ന വാർത്ത വസ്തുതാവിരുദ്ധമെന്ന് കെഎസ്ആർടിസി. മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും…
Read More » -

ജസ്റ്റിസ് കൗസർ എടപ്പഗത്തും പിന്മാറി: മെമ്മറി കാർഡ് കേസിൽ ഹർജി ഇനി മറ്റൊരു ബെഞ്ചിലേക്ക്
കൊച്ചി∙ നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡ് തുറന്നതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ഹൈക്കോടതിയിലെ രണ്ടാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ്…
Read More » -

‘അൻസിബയ്ക്ക് പിന്നിൽ മത വർഗീയവാദികൾ, മകളെപ്പോലും അധിക്ഷേപിച്ചു’; മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ലക്ഷ്മിപ്രിയ
കൊച്ചി: നടി അൻസിബ ഹസനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകുമെന്ന് നടി ലക്ഷ്മിപ്രിയ. അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറഞ്ഞ് അൻസിബ വിവാദം സൃഷ്ടിക്കുകയാണെന്നും ഇതിന് പിന്നില്‍…
Read More » -

നാമനിർദേശ പത്രിക തള്ളിയത് ജനാധിപത്യത്തിന്റെ അട്ടിമറി: തിര. കമ്മിഷനെതിരെ കോൺഗ്രസ്
ന്യൂഡൽഹി∙ രാജ്യസഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽനിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നാടരാജന്റെ നാമനിർദേശ പത്രിക തള്ളിയ റിട്ടേണിങ് ഓഫിസറുടെ ഉത്തരവ് ‘ജനാധിപത്യത്തിന്റെ അട്ടിമറി’യാണെന്ന് കോൺഗ്രസ്. ഉത്തരവ് ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട്…
Read More » -

സംസ്ഥാനത്ത് കനത്ത മഴ തുടരും; ആറ് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, ജാഗ്രതാ നിർദേശം
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.നാളെ ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ…
Read More » -

വിഴിഞ്ഞം, കോവളം, അഞ്ചുതെങ്ങ്, വർക്കല തീരങ്ങളിൽ പ്ലാസ്റ്റിക് പെല്ലറ്റ് ഭീഷണി രൂക്ഷം; മത്സ്യസമ്പത്തിനെ ബാധിക്കുന്നു
തിരുവനന്തപുരം ∙ കഴിഞ്ഞ വർഷം അപകടത്തിൽപെട്ട ‘എംഎസ്സി എൽസ 3’ കപ്പലിൽനിന്നു കടലിൽ ഒഴുകിപ്പരന്ന പ്ലാസ്റ്റിക് പെല്ലറ്റുകൾ ജില്ലയുടെ തീരപ്രദേശങ്ങളിൽ വീണ്ടും കരയ്ക്കടിയുന്നു. വിഴിഞ്ഞം, കോവളം, അഞ്ചുതെങ്ങ്,…
Read More »









