LIFESTYLE
ഒരാഴ്‌ചയിൽ സൗന്ദര്യം കൂട്ടാം; രാവിലെയും രാത്രിയും ഇത് പുരട്ടിനോക്കൂ, തയ്യാറാക്കാനും എളുപ്പം

കാലാവസ്ഥ മാറുന്നതിനനുസരിച്ച് ചർമത്തിൽ പ്രശ്‌നങ്ങൾ വരാറുണ്ട്. ഓരോ കാലാവസ്ഥയിലും അതിന് അനുയോജ്യമായ ക്രീമുകൾ അല്ലെങ്കിൽ ഫേസ്‌പാക്ക് വാങ്ങുന്നത് ചെലവേറിയ കാര്യമാണ്. അതിനാൽ എല്ലാ കാലാവസ്ഥയിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒരു ക്രീം വീട്ടിൽ തയ്യാറാക്കാം. കെമിക്കലുകൾ ഇല്ലാത്ത ക്രീം ആയതിനാൽ ഇത് ഫ്രിഡ്‌ജിൽ വച്ചുവേണം ഉപയോഗിക്കാൻ. ഏഴ് ദിവസം മാത്രമേ ഇത് കേടുകൂടാതെ ഇരിക്കുകയുള്ളു. അതിനാൽ എടുക്കുന്ന സാധനങ്ങളുടെ അളവ് ഇതിനനുസരിച്ചായിരിക്കണം. പച്ചരി – 2 ടേബിൾസ്‌പൂൺപച്ചരി – 2 ടേബിൾസ്‌പൂൺപാൽ – അരക്കപ്പ്
Source link


