LATEST NEWS
-

ഒരു വർഷം മുൻപ് കത്തിപ്പോയ വണ്ടിക്ക് ഹെൽമറ്റ് വയ്ക്കാത്തതിന്റെ പിഴ; പിഴ അടയ്ക്കാത്തതിന് കേസ് കോടതിയിൽ
കോഴിക്കോട് ∙ അധികൃതർ ഒരക്കം തെറ്റായി രേഖപ്പെടുത്തി; ട്രാഫിക്ക് നിയമലംഘനത്തിന് പിഴ ചുമത്തിയത് ഒരു വർഷം മുൻപ് കത്തിനശിച്ച ഇരുചക്ര വാഹനത്തിന്. ഈ പിഴ അടയ്ക്കാത്തതു സംബന്ധിച്ച…
Read More » -

വിവാഹദിനത്തിൽ വരൻ മരിച്ചു
തൃപ്പൂണിത്തുറ ∙ വിവാഹദിനത്തിൽ യുവാവ് ആശുപത്രിയിൽ മരിച്ചു. ശനിയാഴ്ച നടന്ന അത്താഴമൂട്ട് ചടങ്ങിനിടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ചാത്താരി വിളങ്ങാട്ടിൽ ജസ്റ്റിൻ വി. ജോണാണ് (32) ഇന്നലെ…
Read More » -

23ന് വിവാഹമാണ്, ആദ്യം ക്ഷണിച്ചും പിന്നീട് മാറ്റിവച്ചും സജി, എല്ലാം തെളിഞ്ഞത് നാട്ടുകാരുടെ സംശയത്തിൽ; മാത്യുവിന് എന്ത് സംഭവിച്ചു?
നെടുങ്കണ്ടം ∙ നാട്ടുകാരിൽ ഉണ്ടായ സംശയമാണു മൃതദേഹങ്ങൾ കണ്ടെത്താൻ പൊലീസിനു സഹായമായത്. അവശയായിരുന്നെങ്കിലും മേരിയെ പ്രദേശവാസികൾ ഇടയ്ക്കു കാണാറുണ്ടായിരുന്നു. കുറച്ചു നാളായി കാണാതായതോടെയാണു നാട്ടുകാർ സജിയോട് അന്വേഷിച്ചത്.…
Read More » -

വൈറ്റ്ഹൗസ് അത്താഴവിരുന്നിലെ വെടിവയ്പ്: പ്രതിക്കെതിരെ ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി
വാഷിങ്ടൻ∙ വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിയുതിർത്ത യുവാവിനെതിരെ പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി. കോൾ തോമസ് അലനെതിരെയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ…
Read More » -

ദേശീയ പാത അതോറിറ്റി എൻജിനിയറെ ചെളി എറിഞ്ഞു; ബിജെപി മന്ത്രിക്ക് ഒരു മാസം തടവുശിക്ഷ
മുംബൈ∙ ഉദ്യോഗസ്ഥനുനേരെ ചെളി എറിഞ്ഞ കേസിൽ മഹാരാഷ്ട്രയിലെ ബിജെപി മന്ത്രിക്ക് ഒരുമാസം തടവുശിക്ഷ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണയ്ക്കെതിരെയാണ് നടപടി. 2019ൽ ദേശീയ ഹൈവേ അതോറിറ്റി…
Read More » -

‘ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നു, പരിഗണിക്കാം’: അറഗ്ചി
ടെഹ്റാൻ വാഷിങ്ടൻ∙ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്കായി യുഎസ് ‘അപേക്ഷിക്കുക’ ആണെന്നും അപേക്ഷ പരിഗണിക്കാമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി. ഇറാൻ യുദ്ധത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നുപോലും നേടാൻ യുഎസിന്…
Read More » -

‘കാളീദേവി ഊർജം നൽകി, റാലികളും റോഡ് ഷോകളും തീർഥാടനം പോലെ; ബംഗാളിനിപ്പോൾ ബിജെപിയെയാണ് വേണ്ടത്’
കൊൽക്കത്ത ∙ ബംഗാൾ തനിക്ക് പുതിയ ഊർജം നൽകിയെന്നും ബംഗാളിനെ സേവിക്കാനും സുരക്ഷ ഉറപ്പാക്കാനും ഞാൻ പ്രതിജ്ഞാബദ്ധനാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. അവസാനഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ച…
Read More » -

ബിരിയാണി, പിന്നാലെ തണ്ണിമത്തൻ; മുംബൈയിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ചു, ഭക്ഷ്യവിഷബാധ?
മുംബൈ∙ മുംബൈയിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയം. 40കാരനായ അബ്ദുല്ല ദൊക്കാഡിയ ഭാര്യ നസ്റീൻ ദോക്കാഡിയ (35) മക്കളായ ആയിഷ (16),…
Read More » -

എണ്ണക്കിണറിൽ പെട്ട് ഇറാൻ; ഉൽപാദനം നിർത്താൻ വയ്യ, കയറ്റുമതിയുമില്ല, കിണർ അടച്ചാൽ ആഘാതം, എവിടെ സൂക്ഷിക്കും എണ്ണ?
അമേരിക്കയുമായി ഇനി നേരിട്ട് ചർച്ചയ്ക്കില്ലെന്ന് പറഞ്ഞ ഇറാൻ, പാക്കിസ്ഥാൻ മുേഖന തുടർചർച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ചത് എന്തുകൊണ്ടാകും? ആണവ വിഷയത്തിൽ ചർച്ച പിന്നീടാകാമെന്നും ഹോർമുസ് തുറക്കുന്നതിനെ കുറിച്ച് ഇപ്പോൾ…
Read More » -

വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: സ്വകാര്യ ഹർജിക്ക് ഇടക്കാല സ്റ്റേ; വ്യാജരേഖയുണ്ടാക്കിയെന്ന് പ്രോസിക്യൂഷൻ
തിരുവനന്തപുരം ∙ കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ ശൈശവ വിവാഹം നടത്തിയ കേസിന്റെ തുടർ നടപടികൾക്ക് ഇടക്കാല സ്റ്റേ. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവിന്റേതാണ് ഉത്തരവ്.…
Read More »









