LATEST NEWS
-

‘അപ്രതീക്ഷിതം, വേദനാജനകം’, 30000 ജോലിക്കാരെ ‘ബലി’ നൽകിയത് കമ്പനി നേട്ടത്തിന്; രണ്ടാം ഘട്ടം ഉടൻ, ചതിച്ചത് എഐ?
പുതിയ സാങ്കേതിക വിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും തൊഴിൽ വിപണിയെ മാറ്റിമറിക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്വെയർ കമ്പനികളിലൊന്നായ ഒറാക്കിളിൽ നിന്ന് പുറത്തുവരുന്നത് ആശങ്കാകുലമായ വാർത്തകളാണ്. ഒരു സാധാരണ…
Read More » -

സ്വർണവില ഇനി 2 ദിവസം മാറില്ല! രാജ്യാന്തര വിപണിക്ക് ഈമാസം ലക്ഷ്യം 5000 ഡോളർ? കേരളത്തിൽ പവൻ എത്ര ഉയരത്തിലേക്ക്?
സ്വർണവില ‘രാജ്യാന്തര വിപണിയുടെ അവധി’ പ്രമാണിച്ച് ഇന്നും നാളെയും മാറില്ല. അതേസമയം, ഇറാനും യുഎസ്-ഇസ്രയേലി സഖ്യവും തമ്മിലെ സംഘർഷം കൂടുതൽ കലുഷിതമാകുന്നത് സ്വർണവിലയിൽ അടുത്തയാഴ്ച കനത്ത ചാഞ്ചാട്ടത്തിന്…
Read More » -

ദുഃഖവെള്ളി പ്രാർഥനയ്ക്കായി എത്തിയ വിശ്വാസികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറി; 5 പേർക്ക് പരുക്ക്
കൽപറ്റ ∙ നടവയലിൽ ദുഃഖവെള്ളി പ്രാർഥനയ്ക്കായി എത്തിയ വിശ്വാസികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറി അഞ്ചു പേർക്ക് പരുക്ക്. വെള്ളി രാവിലെ ഏഴരയോടെ നടവയൽ ഹോളിക്രോസ് ദേവാലയത്തിന് സമീപമാണ്…
Read More » -

വളർത്തിയത് യുവതിയുടെ കുടുംബം, സഹോദരിയെ അപമാനിച്ചപ്പോൾ വെടി; ആരാണ് ജയൻ ശിവാനന്ദൻ നായർ
മുംബൈ∙ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാക്കൾക്കു നേരെ വെടിയുതിർത്ത മലയാളി ജയൻ ശിവാനന്ദൻ നായർക്ക് (51) തോക്ക് ലഭിച്ചത് ഗുജറാത്തിൽനിന്നെന്ന് മൊഴി. സ്കൂളിലെ താൽക്കാലിക ജീവനക്കാരിയാണ് യുവതി.…
Read More » -

ഇറാനിൽ വീണത് രണ്ട് യുഎസ് വിമാനങ്ങൾ; ബ്ലാക്ക് ഹോക്കിനുനേരെ വെടിവയ്പ്പ്
ടെഹ്റാൻ / വാഷിങ്ടൻ ∙ രണ്ട് യുഎസ് വിമാനങ്ങൾ ഇറാൻ വ്യോമപരിധിയിൽ തകർന്നു വീണു. ഔദ്യോഗികമായി യുഎസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിരവധി ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് അനൗദ്യോഗികമായി ഇക്കാര്യം വെളിപ്പെടുത്തി.…
Read More » -

ഹോർമുസും എണ്ണയും പിടിച്ചെടുക്കുമെന്ന് ട്രംപ്; കടുപ്പിച്ച് ഇസ്രയേലും, ഒന്നിച്ച് ‘നിരീക്ഷിക്കാൻ’ ഇറാനും ഒമാനും, വിപണിക്ക് ‘സമാധാന’ വാരാന്ത്യം
യുദ്ധം അവസാനിപ്പിക്കുമെന്ന പ്രതീക്ഷ നൽകിയശേഷം മലക്കംമറിഞ്ഞ യുഎസ് പ്രസിഡന്റ് ട്രംപിന്റെ നിലപാടുകൾ, ആഗോള സമ്പദ്മേഖലയ്ക്കുമേൽ വിതയ്ക്കുന്നത് കൂടുതൽ ഭീതി. യുഎസും ഇസ്രയേലും ഇറാനുമേൽ ആക്രമണവും ഭീഷണികളും കടുപ്പിക്കുന്നതും…
Read More » -

‘സാഹചര്യം പ്രവചനാതീതം, എത്രയും വേഗം ലെബനൻ വിടണം’; യുഎസ് പൗരന്മാർക്ക് നിർദേശം
വാഷിങ്ടൻ ∙ ഇറാഖിനു പിന്നാലെ ലെബനനിലുള്ള തങ്ങളുടെ പൗരന്മാരോടും എത്രയും വേഗം രാജ്യം വിടാൻ അമേരിക്കൻ ഭരണകൂടം നിർദേശം നൽകി. ലെബനനിലെ സുരക്ഷാ സാഹചര്യം അസ്ഥിരവും പ്രവചനാതീതവുമാണെന്ന്…
Read More » -

1700 അലർട്ട് സോണുകൾ, മിസൈൽ മുന്നറിയിപ്പ് സംവിധാനവും പരിഷ്കരിച്ചു; എഐയുമായി ഇസ്രയേൽ
ടെൽ അവീവ് ∙ ഇറാനുമായുള്ള യുദ്ധത്തിനിടെ, ഇസ്രയേൽ തങ്ങളുടെ മിസൈൽ മുന്നറിയിപ്പ് സംവിധാനം പരിഷ്കരിക്കാൻ നിർമിത ബുദ്ധി (എഐ) ഉപയോഗിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇറാനുമായി നടന്ന…
Read More » -

ശശി തരൂരിന്റെ കാർ തടഞ്ഞുനിർത്തി കയ്യേറ്റ ശ്രമം, ഗൺമാന് പരുക്ക്; 3 പേർ അറസ്റ്റിൽ
മലപ്പുറം ∙ വണ്ടൂരിൽ ശശി തരൂർ എംപിക്ക് നേരെ കയ്യേറ്റ ശ്രമം. സംഭവത്തിൽ തരൂരിന്റെ ഗൺമാന് പരുക്കേറ്റു. പ്രതി ഉമ്മറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് റജിസ്റ്റർ…
Read More » -

കുടുംബത്തോടൊപ്പം ഉറവപ്പാറയിലെത്തി; ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം
കൊച്ചി∙ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ മഞ്ഞപ്പെട്ടി അഫ്സലിന്റെയും നൗഫിയയുടെയും മകൾ നഫീസത്തുൽ മിസ്രിയയാണ് മരിച്ചത്. തൊടുപുഴക്ക് സമീപം ഉറവപ്പാറയിൽ വച്ചാണ് മിസ്രിയയ്ക്ക് ഇടിമിന്നലേറ്റത്. പെരുമ്പാവൂരിൽ എട്ടാം…
Read More »









