LATEST NEWS
-

ശബരിമല യുവതീ പ്രവേശന കേസ്: അവിശ്വാസികളുടെ ഹർജി എന്തിന് കേൾക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്ഹി ∙ ശബരിമല യുവതീ പ്രവേശന കേസിൽ അവിശ്വാസികളുടെ ഹർജി കോടതി എന്തിന് കേൾക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ബി.വി. നാഗരത്നയുടേതാണ് നിർണായക ചോദ്യം. ആദ്യ ഹർജിക്കാർ…
Read More » -

വെടിനിർത്തലിന് ‘ബ്രോക്കർ’ ആയി; പാക്കിസ്ഥാന്റെ ‘ഓഹരി’ കത്തിക്കയറി, സമാധാന ചർച്ചയിലെ ‘പങ്കാളിത്തം’ മിണ്ടാതെ യുഎസ്
ഇറാനും യുഎസും തമ്മിലെ സംഘർഷം അവസാനിപ്പിക്കാൻ ഇടനിലനിന്ന പാക്കിസ്ഥാന്റെ ഓഹരി വിപണി (പിഎസ്എക്സ്) ഇന്ന് നടത്തിയത് വമ്പൻ മുന്നേറ്റം. പ്രധാനസൂചികയായ കെഎസ്ഇ-100 (കറാച്ചി) 14,000ലേറെ പോയിന്റ് കുതിച്ചു.…
Read More » -

അദാനി ഓഹരികളിൽ വൻ മുന്നേറ്റം; ഒരുലക്ഷം കോടിയുടെ നേട്ടം, തുണച്ചത് ‘കൈക്കൂലിക്കേസ്’ ഒഴിവാക്കാനുള്ള നീക്കവും
ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന് കീഴിലുള്ള ലിസ്റ്റഡ് കമ്പനികളുടെ ഓഹരികൾ ഇന്ന് നടത്തിയത് വൻ മുന്നേറ്റം. അദാനി ഗ്രീൻ എനർജി 11.95% ഉയർന്ന് നേട്ടത്തിൽ…
Read More » -

തണുപ്പ് തേടി സഞ്ചാരികൾ കൂട്ടത്തോടെ മൂന്നാറിലേക്ക്; പക്ഷേ ചൂടു കൂടുതലാണ്, താപനില 30 ഡിഗ്രി
മൂന്നാർ ∙ മൂന്നാറും കനത്ത ചൂടിന്റെ പിടിയിൽ. കഴിഞ്ഞ ദിവസങ്ങളിൽ 26–28 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയപ്പോൾ ചൊവ്വാഴ്ച (07) 30 ഡിഗ്രിയായി ഉയർന്നു. കനത്ത ചൂടാണെങ്കിലും…
Read More » -

കുടുക്കാൻ ശ്രമമെന്ന് ശോഭാ സുരേന്ദ്രൻ; ‘പിന്തുടർന്നയാൾ ലൈംഗികാധിക്ഷേപ ചേഷ്ട കാണിച്ചു’
പാലക്കാട് ∙ നിശബ്ദപ്രചാരണ ദിവസം വോട്ടിനു പണം നൽകി എന്ന പേരിൽ തനിക്കെതിരെ ആരോപണമുന്നയിക്കുന്നവർ തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നും പാലക്കാട്ടെ വോട്ടർമാരെ മുഴുവൻ അപമാനിക്കുകയാണെന്നും പാലക്കാട് മണ്ഡലത്തിലെ…
Read More » -

വന്ദേഭാരതിലെ ഭക്ഷണത്തിൽ പാറ്റ; കരാറുകാരന് 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റെയിൽവേ
മുംബൈ ∙ മുംബൈ– അഹമ്മദാബാദ് വന്ദേഭാരത് എക്സ്പ്രസിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തി. പരിപ്പിലും ചോറിലുമാണു പാറ്റയെ കണ്ടെത്തിയത്. ആർകെ ഗ്രൂപ്പിനു കീഴിലുള്ള വൃന്ദാവൻ ഫുഡ്…
Read More » -

യുവനടിയുടെ പരാതി: ഇടക്കാല ജാമ്യം തേടി രഞ്ജിത്
കൊച്ചി ∙ ലൈംഗികാതിക്രമ കേസിൽ ഇടക്കാല ജാമ്യം തേടി സംവിധായകൻ രഞ്ജിത്. കേസ് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. രാവിലെ കേസ് പരിഗണിച്ചപ്പോൾ കസ്റ്റഡി അപേക്ഷ നൽകിയെങ്കിലും രഞ്ജിത്തിനെ…
Read More » -

വിവാഹ ബന്ധം തുടരാൻ താൽപര്യമില്ലെന്ന് പറഞ്ഞു, പിന്നാലെ വെട്ടി: പൊലീസുകാരിയെ കൊലപ്പെടുത്തിയ ഭർത്താവ് കുറ്റക്കാരൻ
കണ്ണൂർ ∙ പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരൻ. ശിക്ഷ ഈ മാസം പത്തിന് പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കും. കരിവെള്ളൂർ പലിയേരി കൊവ്വലിലെ പി.…
Read More » -

ഹോർമുസ് പഴയപടി ആവില്ല; യുദ്ധം അവസാനിച്ചാലും ഇറാൻ ഫീസ് പിരിക്കും, ട്രംപ് സമ്മതിച്ചു? ഇന്ത്യയും പണം കൊടുക്കണോ?
ടെഹ്റാൻ∙ സംഘർഷം അവസാനിച്ചാലും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പഴയതുപോലെ ആവില്ലെന്ന സൂചന നൽകി ഇറാൻ. വെടിനിർത്തൽ നീക്കങ്ങളോട് അനുബന്ധിച്ച് ഇറാൻ യുഎസിന് മുന്നിൽവച്ച നിർദേശങ്ങളിലൊന്ന് ഹോർമുസിൽ…
Read More » -

കലാപഭീതിയിൽ വീണ്ടും മണിപ്പുർ: വീടിനു നേരെ ബോംബേറ്; 2 കുട്ടികൾ മരിച്ചു
കൊൽക്കത്ത ∙ മണിപ്പുരിലെ ബിഷ്ണുപുർ ജില്ലയിലെ മൊയ്രാങ്ങിൽ വീടിനു നേരെയുണ്ടായ ബോംബ് ആക്രമണത്തിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 2 കുട്ടികൾ കൊല്ലപ്പെട്ടു. തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപം അടിച്ചമർത്താനായി സിആർപിഎഫ്…
Read More »









