LATEST NEWS
-

സംസ്ഥാന രൂപീകരണത്തിനു ശേഷം വിഎസ് ഇല്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ്
അമ്പലപ്പുഴ ∙ സംസ്ഥാന രൂപീകരണത്തിനു ശേഷം വി.എസ്. അച്യുതാനന്ദന്റെ സാന്നിധ്യമില്ലാത്ത നിയമസഭ തിരഞ്ഞെടുപ്പാണ് ഇന്നു നടക്കുന്നത്. എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും പറവൂരിലെ വേലിക്കകത്ത് വീട്ടിൽ നിന്ന് പറവൂർ…
Read More » -

ഭൂമി പിളർന്നതു പോലെ ഉഗ്രസ്ഫോടനം: പിന്നെ നിലവിളി, പരക്കം പാച്ചിൽ, ചിതറിത്തെറിച്ച ശരീരഭാഗങ്ങൾ; മറക്കാൻ ശ്രമിച്ച് പരവൂർ…
കൊല്ലം ∙ അടങ്ങാത്ത ഓർമകൾ പോലെ അമ്പലമുറ്റത്ത് അരയാൽ ഇലകൾ വിറകൊണ്ടു നിൽക്കുന്നു, ഈ പത്താം വർഷത്തിലും. അമ്പലമുറ്റം കടന്നുപോകുന്ന ഒരാളും ഓർക്കാൻ ഇഷ്ടപ്പെടാത്ത ആ മഹാദുരന്തത്തിന്റെ…
Read More » -

‘എനിക്കും പേടിയുണ്ട്, എന്റെ അമ്മ, ഭാര്യ, മൂന്നര വയസ്സുള്ള പെൺകുഞ്ഞ്: ഞങ്ങളിലാരെങ്കിലും മരിച്ചുവീണാൽ അതിനുത്തരവാദികൾ അവരായിരിക്കും’
ഉല്ലല (വൈക്കം)∙ ‘എനിക്കും പേടിയുണ്ട്. എന്റെ അമ്മ, ഭാര്യ, മൂന്നര വയസ്സുള്ള എന്റെ പെൺകുഞ്ഞ്, പിന്നെ ഞാനും. ഞങ്ങളിലാരെങ്കിലും ഇപ്പോൾ താമസിക്കുന്ന ഷെഡിനുള്ളിൽ മരിച്ചുവീണാൽ അതിനുത്തരവാദികൾ അച്ഛന്റെ…
Read More » -

സേവനത്തിന് നോ വയസ്സ്! സാമൂഹിക പ്രവർത്തനവുമായി എൺപത് പിന്നിട്ട മൂന്ന് സുഹൃത്തുക്കൾ
പരിചയക്കാരൻ പതിവില്ലാതെ വണ്ണം വച്ചിരിക്കുന്നതായി കണ്ടപ്പോൾ തമാശയായി ഒരു ചോദ്യം: ‘‘നീയങ്ങ് തടിച്ചു പോയല്ലോടാ?’’ ഉത്തരമിങ്ങനെയായിരുന്നു: ‘‘വൃക്ക പോയി ചേട്ടാ. ആഴ്ചയിൽ 3 ഡയാലിസിസ്. മരുന്നും യാത്രച്ചെലവും…
Read More » -

കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്; രാവിലെ 7 മുതൽ വൈകിട്ട് 6 വരെ വോട്ടെടുപ്പ്
തിരുവനന്തപുരം∙ പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കേരളം ഇന്ന് ബൂത്തിലേക്ക്. 883 സ്ഥാനാർഥികളെ തിരഞ്ഞെടുക്കാൻ 53984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 27196936 സമ്മതിദായകരാണുള്ളത്. ഇന്ന് രാവിലെ…
Read More » -

‘പ്രധാനമന്ത്രിയുടെ ഇടപെടൽ, രാത്രി ഏഴരയ്ക്ക് കേന്ദ്രമന്ത്രിയുടെ വിളിയെത്തി; സമവായ ഫോർമുലയല്ല ചെയർമാൻ സ്ഥാനം’
തിരുവനന്തപുരം∙ നാഷനൽ ഫിലിം ഡെവലപ്പ്മെന്റ് കോർപറേഷന്റെ (എൻഎഫ്ഡിസി) ചെയർമാനാകുമെന്ന് സൂചന പോലും ലഭിച്ചിരുന്നില്ലെന്ന് നടൻ ജി. കൃഷ്ണകുമാർ. എൻഎഫ്ഡിസി ചെയർമാനായ ശേഷം ആദ്യമായി മനോരമ ഓൺലൈനോടു സംസാരിക്കുകയായിരുന്നു…
Read More » -

ബ്ലേഡുകൊണ്ട് നവജാത ശിശുവിന്റെ കഴുത്തറുഞ്ഞു; മുഖത്ത് കൈകൊണ്ടമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് മാതാവ്
വെള്ളറട ∙ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ബ്ലേഡുകൊണ്ട് കുഞ്ഞിന്റെ കഴുത്തറക്കുകയും മുഖത്ത് കൈകൊണ്ടമർത്തി ശ്വാസം മുട്ടിക്കുകയും ചെയ്തുവെന്ന് പ്രതിയായ മാതാവ് പൊലീസിനോട്. കേസിൽ മാതാവായ ഷംനയെ…
Read More » -

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; പ്രതി അറസ്റ്റിൽ
കൊച്ചി ∙ ഇതര സംസ്ഥാനക്കാരായ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്ത പ്രതി പിടിയിൽ. കാസർകോഡ് മൊഗ്രാൽ സ്വദേശി അബ്ദുൽ റസാക്ക് (38) ആണ്…
Read More » -

അന്ന് ‘ജനസംഘം ഹിന്ദുരാഷ്ട്രവാദികളല്ല’; ഇന്ന് ‘എസ്ഡിപിഐയെ നന്നാക്കാൻ പിന്തുണ’: സിപിഎമ്മിന്റെ ‘സ്വയം തിരുത്തൽ പാഠം’
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പു കാലത്ത്, 1977ൽ ജനസംഘത്തെ വാഴ്ത്തുകയും 2026ൽ എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്ന സിപിഎം സ്വന്തം നയങ്ങളെ തള്ളിപ്പറയുകയാണെന്നു രേഖകൾ. കാരിരുമ്പിനെക്കാൾ കരുത്തുള്ള തങ്ങളുടെ…
Read More » -

‘ഡാഷ് മോനെ രേവന്താ’ പരാമർശം: വീട്ടിൽ പോയി പറഞ്ഞാൽ മതിയെന്ന് ഹൈബി ഈഡൻ
കൊച്ചി ∙ ഡാഷ് മോനെ രേവന്താ പരാമർശം വീട്ടിൽ പോയി പറഞ്ഞാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ഹൈബി ഈഡൻ എംപി. കേരളത്തിന്റെ മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായത്…
Read More »









