LATEST NEWS
-

കൽപറ്റ കമ്പളക്കാട് ആനേരിയില്‍ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൽപറ്റ ∙ കമ്പളക്കാട് ആനേരിയില്‍ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കമ്പളക്കാട് ഒന്നാംമൈല്‍ പാറമ്മല്‍ മുഹമ്മദ് കുട്ടിയുടെ മകന് നിഷാദ് (29) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ്…
Read More » -

മുന്നണികളുടെ ചങ്കിടിപ്പേറ്റി കനത്ത പോളിങ്, 80% കടന്നേക്കും; വിധിയറിയാൻ 25 നാൾ
തിരുവനന്തപുരം∙ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനു (എസ്ഐആര്‍) ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ രാത്രി ഏഴു വരെയുള്ള കണക്കനുസരിച്ച് 77.69 ശതമാനം പോളിങ്. സംസ്ഥാനത്തു പലയിടത്തും പോളിങ്…
Read More » -

വോട്ട് ചെയ്ത് കേരളം, അസമിലും പുതുച്ചേരിയിലും വിധിയെഴുത്ത്, വെടിനിർത്തലിൽ നിന്ന് പിന്മാറാൻ ഇറാൻ– പ്രധാനവാർത്തകൾ
നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതിയതാണ് ഇന്നത്തെ പ്രധാന വാര്‍ത്ത. 77.45 ശതമാനം പോളിങ് ആണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. മികച്ച പോളിങ്ങിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് മുന്നണികൾ. കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടന്ന അസം,…
Read More » -

ഗൾഫിലെ വിഷു കേമമാക്കാൻ ലുലു, കൂറ്റൻ ചരക്കുവിമാനത്തിൽ കേരളത്തിൽ നിന്ന് പറന്നത് ടൺ കണക്കിന് ഭക്ഷ്യോൽപന്നങ്ങൾ
പ്രവാസികളുടെ വിഷു ആഘോഷങ്ങൾ കേമമാക്കാൻ ഗൾഫിലേക്ക് പ്രത്യേക വിമാനത്തിൽ ടൺ കണക്കിന് പഴം, പച്ചക്കറികൾ എത്തിച്ച് ലുലു ഗ്രൂപ്പ്. കേരളം അടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച ഉൽപന്നങ്ങളാണിത്.…
Read More » -

പോളിങ് ബൂത്തിനടുത്ത് ഫ്ലെക്സ് ബോർഡുകൾ: എംഎൽഎയും പൊലീസും തമ്മിൽ തർക്കം; തന്റെ റാങ്ക് ഡിജിപിക്ക് മുകളിലെന്ന് എംഎൽഎ
പൂഞ്ഞാർ∙ പോളിങ് ബൂത്തിനടുത്ത് ഫ്ലെക്സ് ബോർഡുകൾ വെച്ചതുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കലും പൊലീസും തമ്മിൽ വാക്കുതർക്കം. കൂവപ്പള്ളി സെന്റ് ജോസഫ് സ്കൂളിനു സമീപം എൽഡിഎഫ്…
Read More » -

ലൈംഗിക പീഡനം നേരിട്ടെന്ന് വനിതാ ജീവനക്കാരുടെ പരാതി; ഐടി കമ്പനിയിലെ ആറ് പേർ അറസ്റ്റിൽ
മുംബൈ∙ നാസിക്കിലെ ഐടി കമ്പനിയിലെ വനിതാ ജീവനക്കാർ ലൈംഗിക പീഡന പരാതി ഉന്നയിച്ചതിനെത്തുടർന്ന് ടീം ലീഡർ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാല് വർഷമായി…
Read More » -

തുടർച്ച തേടി ഉമ; വികസനം പറഞ്ഞ് പുഷ്പ; സജീവമായി അഖിൽ: തൃക്കാക്കരപ്പോരിന്റെ വിധിയെഴുത്തെന്താവും?
തിരഞ്ഞെടുപ്പുകളിൽ പി.ടി. തോമസിന്റെ നിഴലായിരുന്നു ഉമ. പിടിയുടെ പിൻഗാമിയായി ഉമ മാറിയപ്പോൾ ആ നിഴലായി പി.ടി. തോമസ് കൂടെയുണ്ട്. പി.ടി. തോമസിന്റെ വിയോഗശേഷം അദ്ദേഹത്തിന്റെ ഭാര്യ ഉമ…
Read More » -

ഊർജവിതരണ പ്രതിസന്ധി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി ഖത്തറിൽ
ന്യൂഡൽഹി ∙ ഇറാൻ യുദ്ധത്തെത്തുടർന്ന് ഊർജ വിതരണത്തിലുണ്ടായ ആശങ്കകൾക്കിടയിൽ കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി ഇന്നും നാളെയുമായി ഖത്തർ സന്ദർശിക്കുന്നു. ഇന്ത്യയ്ക്ക് ആവശ്യമായ എൽഎൻജി…
Read More » -

‘ഭർത്തൃവീട്ടിലെ അടുക്കളയിൽ കയറുന്നത് വിലക്കുന്നത് സ്ത്രീയുടെ അന്തസിനെ ഹനിക്കുന്നത്’
മുംബൈ ∙ ഭർതൃവീട്ടിൽ പാചകം ചെയ്യുന്നതിൽനിന്നു വിലക്കുന്നത് സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും അത് മാനസിക പീഡനത്തിന്റെ പരിധിയിൽ വരുമെന്നും ബോംബെ ഹൈക്കോടതി. ഭാര്യയുടെ പരാതിയിൽ തന്റെ മേൽ…
Read More » -

കണ്ണൂരിൽ കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണു; തൊഴിലാളികൾക്ക് ദാരുണാന്ത്യം
കണ്ണൂർ ∙ മയ്യിൽ മുണ്ടേരിക്കടവ് സതീശൻ റോഡിനു സമീപം കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. ചേലേരി മുക്ക് സ്വദേശി അബ്ദുൽ ഗഫൂർ, കണ്ണൂർ അത്താഴക്കുന്ന്…
Read More »









