LATEST NEWS
-

ഇറാനിലേക്കും പുറത്തേക്കും കപ്പലുകൾക്ക് ഉപരോധം; ഒരു രാജ്യത്തിനും ഇളവില്ലെന്ന് യുഎസ്
വാഷിങ്ടൻ ∙ ഇറാനിലേക്കോ പുറത്തേക്കോ ഉള്ള കപ്പൽ ഗതാഗതത്തിനു തിങ്കളാഴ്ച (ഏപ്രിൽ 13) മുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് പശ്ചിമേഷ്യയിലെ അമേരിക്കൻ സേനാ വിഭാഗമായ യുഎസ് സെൻട്രൽ കമാൻഡ്.…
Read More » -

ഹംഗറിയിൽ ഭരണമാറ്റം; വിക്ടർ ഓർബൻ യുഗത്തിന് അന്ത്യം, പീറ്റർ മഗ്യാർ അധികാരത്തിലേക്ക്
ബുഡാപെസ്റ്റ് ∙ ഹംഗറിയിൽ 16 വർഷമായി ഭരിക്കുന്ന തീവ്ര ദേശീയവാദി വിക്ടർ ഓർബൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക നേതാവായ പീറ്റർ മഗ്യാറിനോട് പരാജയം സമ്മതിച്ചു. ഏകദേശം 67…
Read More » -

‘ചൈന അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല, 50 ശതമാനം അധിക തീരുവ ചുമത്തും’; ഭീഷണിയുമായി ഡോണൾഡ് ട്രംപ്
വാഷിങ്ടൻ ∙ ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ, ഇറാനെതിരെയും ചൈനയ്ക്കെതിരെയും കടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച രണ്ടാഴ്ചത്തെ…
Read More » -

‘നിങ്ങൾ എന്റെ ആജ്ഞ അനുസരിക്കാത്തപക്ഷം ആക്രമണം’; യുഎസ് യുദ്ധക്കപ്പലിനെ തുരത്തിയെന്ന് ഇറാൻ – വിഡിയോ
ടെഹ്റാൻ ∙ യുഎസ് യുദ്ധക്കപ്പലിനു മുന്നറിയിപ്പ് നൽകിയ ശേഷം ഹോർമുസ് കടലിടുക്കിൽനിന്ന് പിന്നാക്കം പോകാൻ നിർബന്ധിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇറാൻ. പാക്കിസ്ഥാനിൽ നടന്ന യുഎസ്-ഇറാൻ നയതന്ത്ര…
Read More » -

പാറപ്പുറത്തു നിന്ന് സെൽഫി എടുക്കവെ കടലിൽ വീണ യുവാവ് മരിച്ചു
വിഴിഞ്ഞം ∙ ബന്ധുക്കൾക്കൊപ്പം എത്തി ആഴിമല കടൽ തീരത്തെ പാറപ്പുറത്തു നിന്ന് സെൽഫി എടുക്കവെ തിരയടിയേറ്റ് കടലിൽ വീണ യുവാവ് മരിച്ചു. ഇന്നലെ സന്ധ്യയോടടുത്തുണ്ടായ അപകടത്തിൽ പത്തനംതിട്ട…
Read More » -

‘നമ്മുടെ കാലഘട്ടത്തിലെ ഹിറ്റ്ലർ, ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി: നെതന്യാഹു രക്തദാഹിയായി മാറി’
അങ്കാര ∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ നമ്മുടെ കാലഘട്ടത്തിലെ ഹിറ്റ്ലർ എന്ന് വിളിച്ച് തുർക്കി. ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകളെ അട്ടിമറിക്കാൻ നെതന്യാഹു ശ്രമിക്കുന്നതായി…
Read More » -

ശീതള പാനീയത്തിൽ ലഹരിമരുന്ന്, ഡോക്ടർ പീഡിപ്പിച്ചത് പത്ത് തവണ; ഗർഭനിരോധന ഗുളിക കഴിക്കാനും നിർബന്ധിച്ചു
ജയ്പൂർ ∙ അജ്മീറിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടർ തന്നെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല ഫോട്ടോകളും വിഡിയോകളും കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പതിനാറു വയസ്സുകാരിയുടെ പരാതി. താൻ…
Read More » -

‘നിങ്ങൾക്ക് വേണ്ടിയാണ് രാഷ്ട്രീയത്തിലെത്തിയത്; ഒരിക്കലും നിരാശപ്പെടുത്തില്ല’
കന്യാകുമാരി∙ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് സാധാരണ ഒന്നല്ലെന്നും അത് ഒരു തലമുറയെ നിർവചിക്കുന്നതാണെന്ന് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. തിരഞ്ഞെടുപ്പിൽ വിസിൽ ചിഹ്നത്തിൽ വോട്ട് ചെയ്യണമെന്നും അദ്ദേഹം വോട്ടർമാരോട്…
Read More » -

‘വ്യാജ അവകാശവാദം യാഥാർഥ്യം ഇല്ലാതാക്കില്ല’: ഇന്ത്യൻ സ്ഥലങ്ങള്ക്ക് പേര് പ്രഖ്യാപിച്ച ചൈനീസ് നടപടി തള്ളി ഇന്ത്യ
ന്യൂഡൽഹി∙ ഇന്ത്യൻ അതിർത്തിക്കുള്ളിലെ ചില സ്ഥലങ്ങൾക്ക് പേര് നല്കിയ ചൈനയുടെ നടപടി തള്ളി ഇന്ത്യ. വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇന്ത്യ ചൈനയ്ക്കെതിരെ…
Read More » -

‘പൊട്ടിത്തെറി, ഒരൊറ്റ മിനിറ്റിൽ ചാരക്കൂന’; ലബനൻ അതിർത്തിയിലെ ‘മുഴുവൻ ഗ്രാമങ്ങളും’ തകർത്ത് ഇസ്രയേൽ
ലബനൻ ∙ ഇറാൻ– ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെ ലബനനിൽ ആക്രമണം രൂക്ഷമാക്കിയ ഇസ്രയേൽ, തെക്കൻ ലബനനിലെ അതിർത്തി മേഖലയിലെ മുഴുവന് ഗ്രാമങ്ങളും തകർത്തെന്ന് റിപ്പോർട്ട്. വീടുകളിൽ…
Read More »









