LATEST NEWS
-

ഉള്ളുപൊള്ളി നടുങ്ങി പൊള്ളാച്ചി; രക്ഷാപ്രവർത്തനത്തിന് മുന്നിൽനിന്ന് നയിച്ച് മലയാളി സമാജവും തമിഴ്ജനതയും
വാൽപാറ ∙ അപകടം അറിഞ്ഞപ്പോൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാനെത്തി തമിഴ് ജനതയും, പൊള്ളാച്ചി മലയാളി സമാജവും. തമിഴ്നാട് സർക്കാരിന്റെ പൊലീസും വനംവകുപ്പും അഗ്നിരക്ഷാസേനയും ചേർന്ന് ഊർജിതമായി പ്രവർത്തനങ്ങൾ…
Read More » -

ഹോർമുസ് ‘ശരിക്കും’ തുറന്നില്ല; ‘ബ്ലോക്കിങ്’ തുടരുമെന്ന് ട്രംപ്, കാശിൽ തർക്കം, മുന്നേറി ഓഹരിയും സ്വർണവും, ഇന്ത്യൻ നിക്ഷേപകർക്ക് ‘നിരാശ’
ഇസ്രയേൽ-ലെബനൻ 10-ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപനത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് തുറന്നെന്ന് ഇറാൻ പ്രഖ്യാപിച്ചിട്ടും ആശയക്കുഴപ്പം മാറുന്നില്ല. വാണിജ്യ കപ്പലുകൾക്ക് മാത്രമായി 10 ദിവസത്തേക്ക് ഹോർമുസ് തുറന്നെന്നാണ് ഇറാനിയൻ…
Read More » -

വാൽപാറ അപകടം; ‘എന്നും ചിരിച്ചു മാത്രം കാണുന്ന മുഖങ്ങൾ’, പ്രിയപ്പെട്ടവർക്ക് വിടപറയാനൊരുങ്ങി നാട്
പാങ്ങ് ∙ കളിചിരികൾ വിട്ടൊഴിയാത്ത സ്കൂൾ മുറ്റവും പാങ്ങ് പള്ളിപ്പറമ്പ് അങ്ങാടിയും ഇന്നലെ സങ്കടക്കടലായി നിറഞ്ഞൊഴുകി. രാത്രി ഏറെ വൈകിയിട്ടും ആരും ഉറങ്ങിയില്ല. എല്ലാ വഴികളും ഇന്നലെ…
Read More » -

24 മണിക്കൂർ ഭക്ഷണവും വെള്ളവും നൽകിയില്ല, മരുന്നുകൾ നിഷേധിച്ചു; യുഎസിൽ ഇന്ത്യൻ വംശജ കസ്റ്റഡിയിൽ
വാഷിങ്ടൻ ∙ കഴിഞ്ഞ 35 വർഷമായി അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ മീനു ബത്രയെ (53) യുഎസ് ഇമിഗ്രേഷൻ വിഭാഗം തടവിലാക്കി. മിൽവാക്കിയിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി യാത്ര…
Read More » -

രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസ്: നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു
കൊച്ചി ∙ സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ നടൻ ബോബി കുര്യനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. രണ്ടു ദിവസം മുമ്പായിരുന്നു എസ്ഐടിയുടെ ചോദ്യം…
Read More » -

മണിയാർ അണക്കെട്ടിന്റെ ഏറ്റവും അടിത്തട്ടിലെ പഴയ സ്ലൂയിസ് വാൽവുകൾ പുറത്തെടുത്തു: പുതിയത് സ്ഥാപിക്കും
സീതത്തോട് ∙ മണിയാർ ജലസേചന പദ്ധതിയുടെ ജലസംഭരണിയായ മണിയാർ അണക്കെട്ടിന്റെ സ്ലൂയിസ് വാൽവുകൾ മാറ്റുന്ന ജോലികൾ ആരംഭിച്ചു. കാലവർഷത്തിനു മുൻപായി ജോലികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ. പുതിയ…
Read More » -

പാർട്ടിക്ക് അയച്ച കത്ത് മാധ്യമങ്ങൾക്ക് ചോർത്തി നൽകി, അസത്യങ്ങൾ പ്രചരിപ്പിച്ച് പുറത്ത് ചാടിക്കാൻ ശ്രമിക്കുന്നു: നിജേഷ് അരവിന്ദ്
കോഴിക്കോട് ∙ പാർട്ടിക്ക് നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തിയെന്ന ആരോപണവുമായി കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്. പാർട്ടിയിൽ നിന്നു തന്നെ പുകച്ച് പുറത്തുചാടിക്കാൻ നീക്കം…
Read More » -

ജയിക്കില്ലെന്ന് അറിഞ്ഞ് കളിക്കുന്നത് എന്തിന്?; ബിൽ കൊണ്ടുവന്ന് ഗെയിം മാറ്റാൻ കേന്ദ്രം
ന്യൂഡൽഹി∙ പരാജയപ്പെടുമെന്ന് അറിഞ്ഞിട്ടും വനിതാ സംവരണ, മണ്ഡല പുനർനിർണയ ബില്ലുകൾ കേന്ദ്രസർക്കാർ ആത്മവിശ്വാസത്തോടെ കൊണ്ടുവരുന്നതിന്റെ ലക്ഷ്യമെന്ത്? പാർലമെന്റിൽ ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ ഭൂരിപക്ഷമില്ലെന്ന് ഇരിക്കേ ഇത്രയും…
Read More » -

അമ്മ കാത്തിരുന്നു, രാത്രി മകനെത്തിയില്ല; പനങ്ങാട് യുവാവിനെ പുഴയോരത്ത് മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി∙ പനങ്ങാട് യുവാവിനെ പുഴയോരത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഉദയത്തിൻവാതിൽ അമ്പലപ്പറമ്പിൽ ഉമേഷ് ബാബു (41)വിനെയാണ് ഇന്നു രാവിലെ ആറുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യപ്രശ്നങ്ങൾ മൂലമാണ്…
Read More » -

വാൽപ്പാറയിൽ വാഹനാപകടം; 5 മലയാളികൾക്ക് ദാരുണാന്ത്യം
പാലക്കാട്∙ പൊള്ളാച്ചി വാൽപ്പാറയിൽ മിനിവാൻ അപകടത്തിൽപ്പെട്ടു. 5 മലയാളികൾ മരിച്ചു. 12 പേരോളം വാഹനത്തിലുണ്ടായിരുന്നു. തൃശൂർ ഭാഗത്തുനിന്നു വന്ന മിനിവാൻ ആണ് അപകടത്തിൽപ്പെട്ടത്. പതിമൂന്നാം ഹെയർപിന്നിൽ വച്ചായിരുന്നു…
Read More »









