LATEST NEWS
-

മുഖ്യമന്ത്രിയുടെ മുഖമുള്ള ഹോഡിങ്ങുകളില്ല; സ്ഥാനാർഥികളുടെയും നേതാക്കളുടെയും ചിത്രം പതിച്ച ഫ്ലെക്സില്ല.. ഇവിടെ ഇങ്ങനെയാണ്..!
രാജകുമാരി ∙ മുഖ്യമന്ത്രിയുടെ മുഖമുള്ള കൂറ്റൻ ഹോഡിങ്ങുകളില്ല, സ്ഥാനാർഥികളുടെയും നേതാക്കളുടെയും ചിത്രം പതിച്ച ഫ്ലെക്സ് ബോർഡുകളില്ല, പോസ്റ്ററില്ല… ഇങ്ങനെയാണു ജില്ലയുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ തേനി ജില്ലയിലുൾപ്പെടെയുള്ള…
Read More » -

‘നിതിൻ ആത്മഹത്യ ചെയ്തത് അധ്യാപിക സൈബർ സെല്ലിൽ പരാതിപ്പെടാൻ ഒരുങ്ങിയപ്പോൾ; കോളജിന് പങ്കില്ല’
കണ്ണൂർ∙ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയെ തുടർന്നുണ്ടായ ആരോപണങ്ങളിൽ വിശദീകരണവുമായി അഞ്ചരക്കണ്ടി ഡെന്റൽ കോളജ്. നിതിൻ രാജിന്റെ മരണത്തിൽ കോളജിന് യാതൊരു പങ്കുമില്ലെന്നും മാധ്യമങ്ങളിലൂടെ തെറ്റായ…
Read More » -

മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തറുത്തു; ഇരട്ടപ്പെൺകുട്ടികളെ കൊലപ്പെടുത്തി പിതാവ്, അറസ്റ്റ്
കാൻപുർ ∙ പതിനൊന്ന് വയസ്സുളള ഇരട്ടപ്പെൺകുട്ടികളെ കഴുത്തറുത്തു കൊന്ന് പിതാവ്. ഉത്തർപ്രദേശിലെ കാൻപുരിലാണ് സംഭവം. മെഡിക്കൽ റെപ്പായ ശശി രഞ്ജൻ മിശ്രയാണ് കുട്ടികളെ കൊലപ്പെടുത്തിയത്. ഇയാൾ കുടുംബത്തോടൊപ്പം താമസിക്കുന്ന…
Read More » -

ഹേയ് ബനാനേ! എന്ത് പോക്കാണിത്? നേന്ത്രക്കായ വില ഒരു മാസത്തിനിടെ കൂടിയത് കിലോയ്ക്ക് 15 രൂപ
പാലക്കാട് ∙ തമിഴ്നാട്ടിൽ നിന്നുള്ള കായവരവു വൻതോതിൽ കുറഞ്ഞതോടെ സംസ്ഥാനത്ത് നേന്ത്രക്കായ വില കുതിച്ചുയരുന്നു. ഒരു മാസത്തിനിടെ കിലോയ്ക്ക് 15 രൂപയാണു കൂടിയത്. ഇന്നലെ പാലക്കാട്ട് മൊത്തവിപണിയിൽ…
Read More » -

തൃശൂരിൽ പാമ്പു കടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു; സഹോദരനും കടിയേറ്റു
തൃശൂർ∙ കൊടകര മറ്റത്തൂരിൽ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു. മറ്റത്തൂർ കടമ്പോട് കാവുങ്ങൽ സിൽജോയുടെ മകൻ അൽജോ ആണ് മരിച്ചത്. ഉറക്കത്തിനിടെയാണ് പാമ്പു കടിയേറ്റത്. അൽജോയുടെ സഹോദരൻ 10…
Read More » -

ഏതു വാഹനാപകടമുണ്ടായാലും എന്നും ഞെട്ടലോടെ ഓർക്കുന്ന ദുരന്തം; 12 ദിവസമെടുത്തു സ്മിതയ്ക്ക് ബോധം തിരിച്ചുകിട്ടാൻ
വാൽപാറ അപകടത്തിന്റെ വേദനയിലാണ് കേരളം. അവധിക്കാലം ആഘോഷമാക്കാൻ ഇറങ്ങിയ ഒരേ സ്കൂളിലെ ജീവനക്കാരുടെ ജീവനുകളാണു പൊലിഞ്ഞത്. അപകടപ്പാതകൾ എല്ലായിടത്തുമുണ്ട്. കാസർകോട് ജില്ലയിലെ അപകടവഴികൾ…‘1992ൽ പടന്നക്കാട് നെഹ്റു ആർട്സ്…
Read More » -

വെടിനിർത്തൽ തീരാൻ 3 ദിവസം, ‘ഡീലിൽ’ അനിശ്ചിതത്വം; ട്രംപും ഇറാനും വീണ്ടും യുദ്ധത്തിന്? യുഎസിൽ നേട്ടം 1992ന് ശേഷം ഇതാദ്യം, ക്രൂഡിലും സ്വർണത്തിലും ആഘാതം
ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ നീക്കം ഇറാൻ വീണ്ടും തടഞ്ഞതോടെ സമാധാന ശ്രമങ്ങളിൽ അനിശ്ചിതത്വം.യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കാതെ ഹോർമുസ് തുറക്കില്ലെന്ന നിലപാടിലാണ് ഇറാൻ. വ്യവസ്ഥകളില്ലാതെ ഹോർമുസ്…
Read More » -

പാത്രം കഴുകുന്ന വെള്ളം ഉൾപ്പെടെ ശേഖരിച്ചു ശുദ്ധീകരിക്കണമെന്നു കോടതി; ഹൗസ്ബോട്ട് മേഖല ആശങ്കയിൽ: നാളെ മുതൽ സർവീസ് നടത്തരുതെന്നു നിർദേശം
ആലപ്പുഴ ∙ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും സർട്ടിഫിക്കറ്റും ഇല്ലാത്ത ഹൗസ്ബോട്ടുകൾ നാളെ മുതൽ വേമ്പനാട്ടു കായലിൽ സർവീസ് നടത്തരുതെന്നു നിർദേശമുണ്ടെങ്കിലും എല്ലാ ഹൗസ്ബോട്ടുകൾക്കും ആവശ്യമുള്ളത്ര മലിനീകരണ നിയന്ത്രണ…
Read More » -

വാഹനാപകടക്കേസ്: മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനാഫലം
തിരുവനന്തപുരം∙ വിവാദമായ വാഹനാപകടക്കേസിൽ നടൻ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്. അപകടസമയത്ത് മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ഒഴിവാക്കി…
Read More » -

കേട്ടാലറയ്ക്കുന്ന അസഭ്യവർഷം; പഠിച്ചത് വിഡിയോകളിലെ അവതാരകരിൽ നിന്ന്: വലിയ ആപ്പിലാണ് നമ്മുടെ കുട്ടികൾ
കോട്ടയം ∙ സ്മാർട്ഫോണില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ പറ്റില്ല. ഫോണെടുത്ത് മാറ്റിയാൽ വീട്ടിലെ മുതിർന്നവർക്ക് നേരേ മലയാളത്തിലും ഇംഗ്ലിഷിലും മോശം വാക്കുകളുടെ പെരുമഴ. ലഹരിക്കടിമപ്പെട്ട യുവാക്കളിലാരെങ്കിലുമാണ്…
Read More »









