LATEST NEWS
-

താമരശ്ശേരി ചുരത്തിൽ 6, 7, 8 വളവുകളുടെ നവീകരണം; അടുത്തയാഴ്ച തുടങ്ങും
താമരശ്ശേരി ∙ ചുരത്തിലെ വളവുകൾ വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി അടുത്തയാഴ്ച ആരംഭിക്കും. വളവുകൾ വീതി കൂട്ടുന്നതിനു ദേശീയപാത വിഭാഗം ഏറ്റെടുത്ത വനഭൂമിയിലെ മരങ്ങൾ മുറിച്ചു നീക്കിയ സ്ഥലത്ത്…
Read More » -

ചമയം അണിഞ്ഞെത്തി മരണം; അണയാജ്വാലയായ് ബിജീഷ്
തൃശൂർ ∙ താരങ്ങളുടെ മുഖം മിനുക്കിയൊരുക്കാൻ ഇനി ബീജീഷ് വരില്ല; പൂരവെടിക്കെട്ടിന്റെ ഒരുക്കപ്പുരയിൽ അവൻ എരിഞ്ഞടങ്ങി. നടൻ മോഹൻലാലിന്റെ മകൾ വിസ്മയയുടെ മേക്കപ് ആർട്ടിസ്റ്റായി ബിജീഷ് (40)…
Read More » -

പാമ്പുകടിയേറ്റ് കുട്ടി മരിച്ച വീട്ടിലെ കിടപ്പുമുറിയിൽ ഒരു പാമ്പിനെ കൂടി കണ്ടെത്തി
മറ്റത്തൂർ ( തൃശൂർ) ∙ കടമ്പോട് ഉറക്കത്തിൽ പാമ്പു കടിയേറ്റ് മരിച്ച കാവുങ്ങൽ അൽജോയുടെ വീട്ടിലെ കിടപ്പുമുറിയിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് വെള്ളിക്കെട്ടൻ…
Read More » -

ആലിനിന്റെ ഓർമകൾ തുടിച്ച് സ്നേഹക്കരൾ സ്പർശം; മകളുടെ കരൾ സ്വീകരിച്ച കുഞ്ഞിനെ കാണാൻ മാതാപിതാക്കളെത്തി
തിരുവനന്തപുരം ∙ ധ്രിയയെ നെഞ്ചോടു ചേർത്തുവച്ചപ്പോൾ ഷെറിന്റെ കരളൊന്നു പിടഞ്ഞു, കണ്ണീർ തുളുമ്പാതെ അവർ ധ്രിയയുടെ കുസൃതി നിറഞ്ഞ കണ്ണുകളിൽ നോക്കിയിരുന്നു… കരളിന്റെ കരളായ മകൾ ആലിൻ…
Read More » -

അര കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വീടുകളുടെയും ജനൽ ചില്ലുകൾ തകർന്നു; വാതിലുകൾ പൊട്ടിത്തെറിച്ചു
മുണ്ടത്തിക്കോട് ∙ സ്ഫോടനം നടന്ന സ്ഥലത്തിന്റെ പരിസരത്തുള്ള അൻപതോളം വീടുകൾക്ക് കനത്ത നാശനഷ്ടം. സ്ഫോടനത്തിന്റെ ആഘാതത്തിൽ അര കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വീടുകളുടെയും ജനൽ ചില്ലുകൾ തകർന്നു.…
Read More » -

കനലോർമ: ഉത്സവം പോലൊരു ജീവിതം; ഒടുവിൽ കൂട്ടുകാരെ കരയിച്ച് മടക്കം
ചേർപ്പ് ∙ പൂരം, ഉത്സവങ്ങൾ അതിനോടനുബന്ധിച്ച് നടക്കുന്ന മേളം, വെടിക്കെട്ട്, പൂരത്തിനെത്തുന്ന ആനകൾ, വ്യത്യസ്തമായ ആനച്ചമയങ്ങൾ. ഇവ എത്ര കണ്ടാലും മതിവരാതെ ഇതിനു പിന്നാലെയുള്ള ഓട്ടമായിരുന്നു മുണ്ടത്തിക്കോട്…
Read More » -

തമിഴ്നാട്ടിലും ബംഗാളിലും ഇന്ന് വോട്ടെടുപ്പ്; മോക്ക് പോളിങ് തുടങ്ങി
ചെന്നൈ / കൊൽക്കത്ത ∙ തമിഴ്നാടും ബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടർമാർ വിധിയെഴുതും. ബംഗാളിൽ…
Read More » -

നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്
ഹരിയാന∙ ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ദിവ്യാങ്കയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സിനിമാലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്. 50തിലധികം ഹരിയാൻവി…
Read More » -

‘പ്രസ്ഥാനത്തെ രക്ഷിക്കൂ’; ബിജെപി ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണന്റെ കോലം കത്തിച്ച് പ്രവർത്തകർ
വടകര ∙ ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണന്റെ കോലം കത്തിച്ച് ബിജെപിയിൽനിന്ന് അച്ചടക്കനടപടി നേരിട്ട പ്രവർത്തകർ ഉൾപ്പെടെയുള്ള സംഘം. വടകരയിലാണ് ‘പ്രസ്ഥാനത്തെ രക്ഷിക്കൂ’…
Read More » -

മാർച്ചിനിടെ കനത്ത ഗതാഗതക്കുരുക്ക്; മന്ത്രിയോട് തർക്കിച്ച് യുവതി, വിഡിയോ വൈറൽ
മുംബൈ∙ മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷ് മഹാജനെയും പൊലീസിനെയും പരസ്യമായി ചോദ്യം ചെയ്ത് യാത്രക്കാരി. രാഷ്ട്രീയ പാർട്ടിയുടെ മാർച്ചിനെ തുടർന്ന് ഗതാഗതക്കുരുക്ക് ഉണ്ടായതോടെയാണ് യുവതി ക്ഷുഭിതയായത്.വർളിയിലെ ജംഭോരി…
Read More »









