LATEST NEWS
-

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്; 3 ജില്ലകളിൽ ചൂട് കനക്കും
തിരുവനന്തപുരം ∙ സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, എറണാകുളം, കോഴിക്കോട്,…
Read More » -

കിണർ പണിക്കിടെ സൂര്യാതപമേറ്റു; യുവാവിന് ദാരുണാന്ത്യം
കണ്ണൂർ ∙ കിണർ പണിക്കിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. സൂര്യാതപമേറ്റാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചക്കരക്കൽ പള്ളിപ്പൊയിൽ സ്വദേശി എം.വി. സനൽ കുമാർ (37) ആണ് മരിച്ചത്.…
Read More » -

മൂഴിക്കൽ കൊലപാതകം: 4.50ന് വിളിച്ചപ്പോൾ ഫോൺ പ്രതിയുടെ കൈയിൽ; കിണറ്റിലിട്ടത് അദ്നാൻ തന്നെ
കോഴിക്കോട് ∙ മൂഴിക്കലിൽ മാതൃസഹോദരിയുടെ മകളെ കൊലപ്പെടുത്തിയശേഷം യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇരുവരുടെയും ഫോണുകൾ കിണറ്റിലിട്ടത് യുവാവ് തന്നെയെന്ന് ചേവായൂർ പൊലീസ്. സംഭവദിവസം…
Read More » -

‘അങ്ങനെ വന്നാൽ തർക്കിക്കണം, തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ സമ്മതിക്കരുത്’; വോട്ടെണ്ണലിനു ‘മാസ്റ്റർ കൗണ്ടിങ് ഏജന്റ്’
കോട്ടയം ∙ സ്ട്രോങ് റൂം തുറക്കുന്നത് ഉൾപ്പെടെയുള്ള വിവാദങ്ങൾ കൊഴുക്കവെ വോട്ടെണ്ണലിൽ കൃതൃമം കാണിച്ച് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്ക് സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും പാർട്ടിയുടെ കൗണ്ടിങ്…
Read More » -

കാറ്റിലും മഴയിലും 30 വർഷം പഴക്കമുള്ള വീട് നിലംപൊത്തി; യുവതിയുടെ തലയിൽ ഓട് തുളച്ചുകയറി
ആലപ്പുഴ ∙ വ്യാഴാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഓട് മേഞ്ഞ രണ്ട് മുറി വീട് നിലംപൊത്തി. വെള്ളാപ്പള്ളി പള്ളിയുടെ സമീപം ചുള്ളിക്കൽ വീട്ടിൽ സാജൻ സണ്ണിയുടെ…
Read More » -

സ്ട്രോങ് റൂം കാവലിനിടെ മുങ്ങിയ ജവാൻമാർ പൊങ്ങി; കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നത് മേലുദ്യോഗസ്ഥനോട് തർക്കിച്ചതിൽ നടപടി ഭയന്ന്
മലപ്പുറം∙ പോസ്റ്റൽ ബാലറ്റ് സൂക്ഷിച്ച സ്ട്രോങ് റൂം കാവൽ ഡ്യൂട്ടിക്കിടെ മുങ്ങിയ ജവാൻമാർ മണിക്കൂറുകളോളം പൊലീസിനെ വട്ടംചുറ്റിച്ച് ഒടുവിൽ പൊങ്ങി. മലപ്പുറം സിവിൽ സ്റ്റേഷനു പിന്നിൽ കടലുണ്ടിപ്പുഴയിലെ…
Read More » -

സ്വർണവിലയെ വീണ്ടും വീഴ്ത്തി ‘എണ്ണവില’; കേരളത്തിൽ ഇടിവ്, സ്വർണക്കുതിപ്പ് മങ്ങുമെന്ന് പ്രവചിച്ച് മോർഗൻ സ്റ്റാൻലി
സ്വർണവില ആഭരണപ്രിയർക്ക് പ്രതീക്ഷ സമ്മാനിച്ചും നിക്ഷേപകർക്ക് നിരാശ പകർന്നും കുത്തനെ താഴേക്ക്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്നു രാവിലെ വില ഗ്രാമിന് 110 രൂപ ഇടിഞ്ഞ്…
Read More » -

വോട്ടർമാർക്ക് സ്വർണക്കമ്മലും മൂക്കുത്തിയും; വിതരണം കിണത്തുക്കടവിലും മേട്ടുപ്പാളയത്തും
കോയമ്പത്തൂർ ∙ വോട്ടെടുപ്പിനു മണിക്കൂറുകൾക്കു മുൻപു വോട്ടർമാർക്ക് സ്ഥാനാർഥികളുടെ വക സ്വർണക്കമ്മലും മൂക്കുത്തിയും. കോയമ്പത്തൂർ ജില്ലയിലെ കിണത്തുക്കടവ്, മേട്ടുപ്പാളയം നിയോജക മണ്ഡലങ്ങളിലാണു സംഭവം. കിണത്തുക്കടവിൽ ഡിഎംകെ സ്ഥാനാർഥിയുടെ…
Read More » -

ഇറാൻ സംഘർഷം ഇന്ത്യയിലെ ഇന്റർനെറ്റിനെ ബാധിച്ചേക്കാം,മെറ്റയും കേബിൾ ഇടൽ നിർത്തി; ഐആർജിസിയുടെ ഭീഷണി ഇങ്ങനെ
ഏറ്റവുമധികം ഡേറ്റ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യ ഭയപ്പെടേണ്ട ഭീഷണിയാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) മുഴക്കിയിരിക്കുന്നതെന്ന് റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന സമുദ്രാന്തർഭാഗത്തെ ഇന്റർനെറ്റ്…
Read More » -

തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പെട്രോൾ, ഡീസൽ വില ‘കത്തും’? ലിറ്ററിന് 28 രൂപവരെ കൂട്ടണമെന്ന് വിലയിരുത്തൽ
ബംഗാളിലും തമിഴ്നാട്ടിലും ഉൾപ്പെടെ നിലവിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിച്ചേക്കാം. ലിറ്ററിന് 25 മുതൽ 28 രൂപവരെ കൂട്ടേണ്ട സാഹചര്യമുണ്ടെന്നാണ്…
Read More »









