LATEST
-

ആറ്റുകാൽ പൊങ്കാലയ്ക്കായി ഒരുങ്ങി തലസ്ഥാനം; നിരത്തുനിറഞ്ഞ് ഭക്തർ, അടുപ്പുവെട്ട് രാവിലെ 9.45, നിവേദ്യം ഉച്ചയ്ക്ക് 2.15
തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാനായി ഒരുങ്ങിയിരിക്കുകയാണ് തലസ്ഥാന നഗരി. അതിരാവിലെ തന്നെ ഭക്തലക്ഷങ്ങളാൽ നിറഞ്ഞിരിക്കുകയാണ് തിരുവനന്തപുരത്തെ വീഥികൾ. വ്രതശുദ്ധിയോടെ മനസിനും ശരീരത്തിനും ശുദ്ധിവരുത്തി അനേകായിരങ്ങളാണ് തലസ്ഥാനത്തേയ്ക്ക് ഒഴുകിയെത്തുന്നത്. റോഡുകൾക്കിരുവശത്തുമായി…
Read More » -

കേരള പ്രീമിയർ ലീഗ് :13ാം പതിപ്പിന് 8ന് കിക്കോഫ്
കൊച്ചി: കേരള ഫുട്ബാൾ അസോസിയേഷൻ (കെ.എഫ്.എ) സംഘടിപ്പിക്കുന്ന കേരള പ്രീമിയർ ലീഗിന്റെ (കെ.പി.എൽ) 13ാം പതിപ്പ് ഈമാസം എട്ടിന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ…
Read More » -

249 കോടിയുടെ ഫിൻടെക് ടവർ ചെന്നൈയിൽ തുറന്ന് സ്റ്റാലിൻ
ചെന്നൈ: 249 കോടി ചെലവിൽ നിർമ്മിച്ച 5.6 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള അത്യാധുനിക കെട്ടിടമായ ഫിൻടെക് ടവർ ചെന്നൈ നന്ദമ്പാക്കത്തുള്ള ഫിൻടെക് സിറ്റിയിൽ തമിഴ്നാട് മുഖ്യമന്ത്രി…
Read More » -

യൂത്ത് കോൺഗ്രസ് പ്രതിഷേധം വിയോജിപ്പ്: 9 പേർക്ക് ജാമ്യം
ന്യൂഡൽഹി: എ.ഐ ഉച്ചകോടിയിലെ പ്രതിഷേധത്തിൽ അറസ്റ്റിലായ 9 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഡൽഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു. ഉച്ചകോടിയിൽ അരങ്ങേറിയ പ്രതിഷേധം രാഷ്ട്രീയ വിയോജിപ്പാണെന്നും,…
Read More » -

നാഗ്പൂരിലെ സ്ഫോടനം: മരണം 19 ആയി
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സ്ഫോടകവസ്തു നിർമ്മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 19 ആയി. പരിക്കേറ്റ 23 തൊഴിലാളികളും നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കറ്റോൾ തെഹ്സിലിലെ റൗൾഗാവിലുള്ള…
Read More » -

ഇന്ത്യ-കാനഡ യുറേനിയം കരാർ, വ്യാപാരം 5,000 കോടി ഡോളറാക്കും
ന്യൂഡൽഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള വ്യാപാരം 2030 ഓടെ 5000 കോടി ഡോളറായും 20240ൽ 10000 കോടി ഡോളറായും ഉയർത്താൻ ധാരണ. കാനഡയിൽ നിന്ന് യുറേനിയം എത്തിക്കാനുള്ള…
Read More » -

വിവാഹ മോചന ഹർജി: ടി.വി.കെ പ്രവർത്തകർക്ക് നിയന്ത്രണം ഏർപ്പെടുത്തി
ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) അദ്ധ്യക്ഷൻ വിജയ്ക്കെതിരെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെ പാർട്ടിക്കുള്ളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലാതല ഭാരവാഹികളും ഐ.ടി…
Read More » -

മോദിക്കു സ്റ്റാലിന്റെ മറുപടി: എൻ.ഡി.എയ്ക്ക് ദിശാബോധമില്ല
ചെന്നൈ: ആരാണ് ഡ്രൈിവിംഗ് സീറ്റിലിരിക്കേണ്ടതെന്ന് വ്യക്തമല്ലാത്ത സഖ്യമാണ് തമിഴ്നാട്ടിലെ എൻ.ഡി.എ എന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ അധികാരത്തിലെത്തുമെന്ന് മധുരയിൽ വച്ച് പ്രധാനമന്ത്രി…
Read More » -

ഇനി സെമി മേളം
ലോകകപ്പ് സെമി ഫൈനലുകൾ നാളെ മുതൽ ആദ്യ സെമി ദക്ഷിണാഫ്രിക്ക Vs കിവീസ് മാർച്ച് 4 ബുധൻ 7 pm ഇതുവരെ ഒറ്റക്കളിപോലും തോൽക്കാതെ സെമി ഫൈനലിലേക്ക്…
Read More » -

ചെൽസിയെ ചതച്ച് ആഴ്സനൽ
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ചെൽസിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി ആഴ്സനൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്ത് അഞ്ചുപോയിന്റിന്റെ…
Read More »









