LATEST
-

ഇന്ത്യൻ ഓഹരികൾ വീണ്ടും മൂക്കുകുത്തി
കമ്പനികളുടെ ലാഭക്ഷമതയിൽ നിക്ഷേപകർക്ക് ആശങ്കകൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം അതിരൂക്ഷമായതോടെ ഇന്ത്യൻ ഓഹരി വിപണികൾ ഇന്നലെ വീണ്ടും കനത്ത തകർച്ച നേരിട്ടു.രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയർന്നതാണ് നിക്ഷേപകർക്ക്…
Read More » -

ലോകം കടുത്ത ഇന്ധന പ്രതിസന്ധിയിലേക്ക്
ക്രൂഡോയിൽ വില ബാരലിന് 89 ഡോളർ കടന്നുകൊച്ചി: ആഗോള സാമ്പത്തിക മേഖലകളെ മുൾമുനയിലാക്കി ഇന്ധന വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു. ഇന്നലെ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന്…
Read More » -

കെ.എസ്.എഫ്.ഇ പ്രതിബദ്ധതയുള്ള പ്രസ്ഥാനമെന്ന് കെ.എൻ. ബാലഗോപാൽ
കൊല്ലം: ഇടപാടുകാരോടും കേരള സമൂഹത്തോടും തികഞ്ഞ പ്രതിബദ്ധത പുലർത്തുന്ന പ്രസ്ഥാനമാണ് കെ.എസ്.എഫ്.ഇയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. പ്രകൃതിദുരന്തം നേരിട്ട വയനാട്ടിലെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ 45…
Read More » -

നദീതീര ലൈറ്റ് ഹൗസുകൾ വരുന്നു
കൊച്ചി: ഇന്ത്യയിൽ ആദ്യമായി ഉൾനാടൻ ജലപാതയിൽ ലൈറ്റ് ഹൗസ് സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് തുടക്കമായി. ബ്രഹ്മപുത്ര നദിയുടെ തീരത്തുള്ള നാല് നദീതീര ലൈറ്റ് ഹൗസുകൾക്ക് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്,…
Read More » -

വിസ്മയമായി പുതിയപാലം, ഇവിടേക്ക് സഞ്ചാരികൾ ഇനി ഒഴുകിയെത്തും
തൃപ്പൂണിത്തുറ: പെരുമ്പളം ദ്വീപിന്റെ ദീർഘകാല സ്വപ്നമായ പെരുമ്പളം പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് പെരുമ്പളം ദ്വീപിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്…
Read More » -

ഇല്ല, നിർഭാഗ്യ ദേവത നിങ്ങളെ വിട്ടുപോയിട്ടില്ല മാർക്രം !
കഴിഞ്ഞ വർഷം ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്ക നേടിയെടുത്തപ്പോൾ കാലങ്ങളായി അവരെ പിന്തുടരുന്ന ഐ.സി.സി ടൂർണമെന്റുകളിലെ കിരീടവരൾച്ചയ്ക്ക് അറുതിയായെന്നാണ് ക്രിക്കറ്റ് ആരാധകർ…
Read More » -

സൂക്ഷിച്ചുവരണം, കലൂരിൽ ഇന്ന് കളിയുണ്ട് !
കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിനോട്, 7.30 pm മുതൽ സോണി സ്പോർട്സിൽ ലൈവ്കൊച്ചി : കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ന് കേരള ബ്ളാസ്റ്റേഴ്സും ചെന്നൈയിൻ എഫ്.സിയും…
Read More » -

ഇന്ത്യൻ വനിതകൾ 198ന് പുറത്ത്
പെർത്ത് : ഓസ്ട്രേലിയ്ക്ക് എതിരായ ഏക വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ടീം ആദ്യനന്നിംഗ്സിൽ 198റൺസിന് ആൾഔട്ടായി. മറുപടിക്കിറങ്ങിയ ഓസീസ് ആദ്യദിനം കളി…
Read More » -

വനിതാദിനത്തിൽ വനിതാ ഫുട്ബാൾ ടൂർണമെന്റ്
തിരുവനന്തപുരം: വനിതാ ദിനത്തെ വേറിട്ടൊരു ഫുട്ബാൾ ടൂർണമെന്റിലൂടെ വരവേൽക്കാനൊരുങ്ങി യംഗ് ഇന്ത്യൻസ് തിരുവനന്തപുരം ചാപ്റ്റർ.ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് മുതൽ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന…
Read More » -

യു.എസ് ഇളവ് ഇന്ത്യയ്ക്ക് നേട്ടം
ന്യൂയോർക്ക്: റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്ക ഇളവ് നൽകിയതോടെ രാജ്യത്തെ ഊർജ പ്രതിസന്ധി താത്കാലികമായി ഒഴിയുമെന്നാണ് വിലയിരുത്തൽ. ഇറാൻ യുദ്ധം തുടങ്ങിയതിനു പിന്നാലെ ഇന്ത്യൻ കമ്പനികൾ റഷ്യയിൽ…
Read More »









