CINEMA

റബറിനും കുരുമുളകിനും വിലക്കയറ്റം


കോട്ടയം: പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇടിഞ്ഞ റബർ വില തിരിച്ചുകയറി. ആർ.എസ്.എസ് ഫോർ റബർ വില നിലവിൽ 217രൂപയിലാണ്. ലാറ്റക്സ് വില 214രൂപയും ബാങ്കോക്ക് വില 233 രൂപയിലുമാണ്,​ സിന്തറ്റിക് റബറിന് ഉത്പാദന ചെലവ് കൂടിയതാണ് നേട്ടമായത്. വേനലിൽ ടാപ്പിംഗ് നിലച്ചതോടെ സ്വാഭാവിക റബറിന്റെ ഉത്പാദനം കുറഞ്ഞു. ചരക്ക് ക്ഷാമം രൂക്ഷമാണെങ്കിലും ടയർ കമ്പനികൾ വാങ്ങൽ കുറച്ചു. ഇടനിലക്കാർ വിപണിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്എൽ.പി.ജി വാണിജ്യ സിലണ്ടർ ക്ഷാമം ക്രംപ് ഫാക്ടറികളുടെ പ്രവർത്തനത്തെ ബാധിച്ചതോടെ വില സമ്മർദ്ദമേറി.


Source link

Check Also
Close
Back to top button