CINEMA
-

ആ കിടിലൻ ഫാമിലി വീണ്ടും; ഭരതനാട്യം 3 വരുന്നു, ടൈറ്റിൽ പ്രഖ്യാപിച്ചു
Image Credit Facebook തിയേറ്ററിൽ വൻ വിജയമാകാതെ പോയെങ്കിലും ഒ.ടി.ടിയിൽ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു ഭരതനാട്യം. സൈജു കുറുപ്പ് നായകനായ ചിത്രം സംവിധാനം ചെയ്തത്…
Read More » -

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു? അഭ്യൂഹങ്ങളിൽ പ്രതികരിച്ച് അടുത്ത ബന്ധു
സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദറും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഉടമ കാവ്യ മാരനും വിവാഹിതരാകുന്നുവെന്ന വാർത്തകളിൽ പ്രതികരിച്ച് അനിരുദ്ധിന്റെ അമ്മാവൻ. ഇരുവരും…
Read More » -

കെ ഭാഗ്യരാജിന് വിട നൽകി തമിഴകം; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം പൂർത്തിയായി
Photo Credit: X ചെന്നൈ: നടനും സംവിധായകനുമായ കെ ഭാഗ്യരാജിന് വിടനൽകി തമിഴകം. ചെന്നൈയിലെ വൈദ്യുതി ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. രാവിലെ…
Read More » -

ഉയിർ
റോഷൻ മാത്യു, ബൈജു സന്തോഷ്, തമിഴ് നടൻ വിനോദ് സാഗർ ,ശ്രുതി മേനോൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ പ്രദർശനത്തിന് എത്തി.…
Read More » -

സിനിമയുടെ ഭാഗ്യരാജ
തമിഴകത്തിന്റെ വിഖ്യാത സംവിധായകൻ കെ. ഭാര്യരാജ് ഗുരു ഭാരതിരാജയ്ക്ക് പിന്നാലെ യാത്രയായി ചിന്ന വീടിലൂടെ കൽപ്പനയും മുന്താണൈ മുടിച്ചില്ലൂടെ ഉർവശിയെയും തമിഴകത്ത് നായികമാരായി അവതരിപ്പിച്ചു. സിനിമാജീവിതത്തിന്റെ 50-ാം…
Read More » -

ഉർവശിയുടെ ഭാഗ്യ നായകൻ
തിരുവനന്തപുരം: നടി ഉർവശിയുടെ ആദ്യ നായകനായിരുന്നു കെ.ഭാഗ്യരാജ്. 1983ൽ ഭാഗ്യരാജ് രചനയും സംവിധാനവും നിർവഹിച്ച് നായകനായി അഭിനയിച്ച ‘മുന്താണി മുടിച്ചി’ൽ നായികയായി അഭിനയിക്കുമ്പോൾ ഉർവശിക്കു പ്രായം 13.…
Read More » -

രജനികാന്തിനെ രക്ഷിച്ച ഭാഗ്യരാജ്
സിനിമയിൽ രക്ഷകനായ ഹീറോയാണ് രജനികാന്ത്. രജനികാന്തിനെ ആൾകൂട്ടം ആക്രമിച്ചപ്പോൾ രക്ഷകനായത് ഭാഗ്യരാജായിരുന്നു.ഭാഗ്യരാജ് സിനിമയിൽ 50 വർഷം പൂർത്തിയാക്കിയാക്കിയ ആഘോഷ ചടങ്ങിലാണ് രജനികാന്ത് ആ ഫ്ളാഷ്ബാക്കിലേക്ക് കടന്നത്. 1995ൽ…
Read More » -

പിൻഗാമിയാകണമെന്ന് എം.ജി.ആർ, ഭാരതിരാജയ്ക്ക് വിധിച്ചു
”ഇവൻ കലയിലെ എന്റെ പിൻഗാമിയാണ്” 1983ൽ കെ.ഭാഗ്യരാജിനെ വേദിയിലിരുത്തി എം.ജി.ആർ ഇത് പ്രഖ്യാപിക്കുമ്പോൾ തമിഴകം ഒന്നിളകി. രാഷ്ട്രീയത്തിലെ പിൻഗാമി ജയലളിതയാകുമെന്ന അഭ്യൂഹങ്ങൾ കത്തി നിൽക്കുന്ന കാലം. അന്നത്തെ…
Read More » -

ലളിതം, പ്രതിഭാ സുന്ദരം
കഥയും കഥാപാത്രങ്ങളും കൂട്ടുകൂടി കാഴ്ചകളൊരുക്കിയ കാലം തമിഴകത്തിന് സമ്മാനിച്ച പ്രതിഭയാണ് കെ.ഭാഗ്യരാജ്. പച്ചപ്പരമാർത്ഥങ്ങളുടെ കാണാപ്പുറങ്ങളിലേക്കാണ് ക്യാമറക്കാഴ്ചകൾ കൂട്ടിക്കൊണ്ടുപോയത്. അതുകൊണ്ട് ആ സിനിമകൾ മലയാളത്തിന്റെ കൂടി സ്വന്തമായി. സിനിമയെ…
Read More » -

ഭാഗ്യരാജ് തമിഴ് സിനിമയുടെ മൗലികമായ ശബ്ദം: മോഹൻലാൽ
തിരുവനന്തപുരം: നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് നടൻ മോഹൻലാൽ. ‘തമിഴ് സിനിമയ്ക്ക് ഇന്ന് അതിന്റെ ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെയാണ് നഷ്ടമായത്. തന്റെ ഹാസ്യവും, ഊഷ്മളതയും,…
Read More »









