CINEMA

  • ഉ​യിർ

    റോ​ഷ​ൻ​ ​മാ​ത്യു,​ ​ബൈ​ജു​ ​സ​ന്തോ​ഷ്,​ ​ത​മി​ഴ് ​ന​ട​ൻ​ ​വി​നോ​ദ് ​സാ​ഗ​ർ​ ,​ശ്രു​തി​ ​മേ​നോ​ൻ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​എം.​ ​പ​ദ്മ​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഉ​യി​ർ​ ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തി.​…

    Read More »
  • സിനിമയുടെ ഭാഗ്യരാജ

    തമിഴകത്തിന്റെ വിഖ്യാത സംവിധായകൻ കെ. ഭാര്യരാജ് ഗുരു ഭാരതിരാജയ്ക്ക് പിന്നാലെ യാത്രയായി ചിന്ന വീടിലൂടെ കൽപ്പനയും മുന്താണൈ മുടിച്ചില്ലൂടെ ഉർവശിയെയും തമിഴകത്ത് നായികമാരായി അവതരിപ്പിച്ചു. സിനിമാജീവിതത്തിന്റെ 50-ാം…

    Read More »
  • ഉർവശിയുടെ ഭാഗ്യ നായകൻ

    തിരുവനന്തപുരം: നടി ഉർവശിയുടെ ആദ്യ നായകനായിരുന്നു കെ.ഭാഗ്യരാജ്. 1983ൽ ഭാഗ്യരാജ് രചനയും സംവിധാനവും നിർവഹിച്ച് നായകനായി അഭിനയിച്ച ‘മുന്താണി മുടിച്ചി’ൽ നായികയായി അഭിനയിക്കുമ്പോൾ ഉർവശിക്കു പ്രായം 13.…

    Read More »
  • രജനികാന്തിനെ രക്ഷിച്ച ഭാഗ്യരാജ്

    സിനിമയിൽ രക്ഷകനായ ഹീറോയാണ് രജനികാന്ത്. രജനികാന്തിനെ ആൾകൂട്ടം ആക്രമിച്ചപ്പോൾ രക്ഷകനായത് ഭാഗ്യരാജായിരുന്നു.ഭാഗ്യരാജ് സിനിമയിൽ 50 വർഷം പൂർത്തിയാക്കിയാക്കിയ ആഘോഷ ചടങ്ങിലാണ് രജനികാന്ത് ആ ഫ്ളാഷ്ബാക്കിലേക്ക് കടന്നത്. 1995ൽ…

    Read More »
  • പിൻഗാമിയാകണമെന്ന് എം.ജി.ആർ, ഭാരതിരാജയ്ക്ക് വിധിച്ചു

    ”ഇവൻ കലയിലെ എന്റെ പിൻഗാമിയാണ്” 1983ൽ കെ.ഭാഗ്യരാജിനെ വേദിയിലിരുത്തി എം.ജി.ആർ ഇത് പ്രഖ്യാപിക്കുമ്പോൾ തമിഴകം ഒന്നിളകി. രാഷ്ട്രീയത്തിലെ പിൻഗാമി ജയലളിതയാകുമെന്ന അഭ്യൂഹങ്ങൾ കത്തി നിൽക്കുന്ന കാലം. അന്നത്തെ…

    Read More »
  • ലളിതം, പ്രതിഭാ സുന്ദരം

    കഥയും കഥാപാത്രങ്ങളും കൂട്ടുകൂടി കാഴ്ചകളൊരുക്കിയ കാലം തമിഴകത്തിന് സമ്മാനിച്ച പ്രതിഭയാണ് കെ.ഭാഗ്യരാജ്. പച്ചപ്പരമാർത്ഥങ്ങളുടെ കാണാപ്പുറങ്ങളിലേക്കാണ് ക്യാമറക്കാഴ്ചകൾ കൂട്ടിക്കൊണ്ടുപോയത്. അതുകൊണ്ട് ആ സിനിമകൾ മലയാളത്തിന്റെ കൂടി സ്വന്തമായി. സിനിമയെ…

    Read More »
  • ഭാഗ്യരാജ് തമിഴ് സിനിമയുടെ മൗലികമായ ശബ്ദം: മോഹൻലാൽ

    തിരുവനന്തപുരം: നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് നടൻ മോഹൻലാൽ. ‘തമിഴ് സിനിമയ്ക്ക് ഇന്ന് അതിന്റെ ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെയാണ് നഷ്ടമായത്. തന്റെ ഹാസ്യവും, ഊഷ്മളതയും,…

    Read More »
  • 16 വയതിനിലേയിലൂടെ സിനിമയിലേക്ക്

    ചെന്നൈ : ഭാരതിരാജയുടെ പ്രശസ്തചിത്രം 16 വയതിനിലേയിൽ ചെറിയവേഷം ചെയ്താണ് സംവിധായകൻ കെ.ഭാഗ്യരാജിന്റെ രംഗപ്രവേശം. അദ്ദേഹത്തിന് കീഴിൽ സഹസംവിധായകനും, സിഗപ്പു റോജാക്കളിൽ സംഭാഷണമെഴുതി തിരക്കഥയിലും സഹായിയായി. പിന്നീട്…

    Read More »
  • വിസ്മയ ബാലൻ

    ‘​എ​നി​ക്ക് ​അ​ഭി​ന​യി​ക്ക​ണം’​ ​എ​ന്ന് ​വീ​ട്ടി​ൽ​ ​പ​റ​ഞ്ഞ​ ​ആ​ദി​ശേ​ഷ​ൻ​ ​ക്യാ​മ​റ​യു​ടെ​ ​മു​ന്നി​ൽ​ ​നി​ന്ന​ ​ആ​ദ്യ​ ​സി​നി​മ​യു​ടെ​ ​പേ​ര് ​ ‘ബാ​ല​ൻ​ ​:​ ​ദ​ ​ബോ​യ്’.​ ​ആ​ദ്യ​ ​സി​നി​മ​യി​ൽ​ ​ത​ന്നെ​…

    Read More »
  • ടി​ജി​ ​ര​വി​യും​ ​ശ്രീ​ജി​ത്ത് ​ര​വി​യും​ ​അ​ച്ഛ​നും​ ​മ​ക​നു​മാ​യി​ ​ ​സി​നി​മ​യി​ലും ഒന്നിക്കുന്നു​, ​ ‘വ​ടു​-​ദ​ സ്കാർ’ ​ ​ജൂ​ലാ​യ് ​ മൂന്നിന് ​ പ്രദ​ർ​ശ​നം

    ടി​ .​ജി​ ​ര​വി​യും​ ​ശ്രീ​ജി​ത്ത് ​ര​വി​യും​ ​അ​ച്ഛ​നും​ ​മ​ക​നു​മാ​യി​ ​ജീ​വി​ത​ത്തി​ലെ​ ​പോ​ലെ​ ​സി​നി​മ​യി​ലും​ ​അ​ഭി​ന​യി​ക്കു​ന്ന​ ​വ​ടു​-​ദ​ ​സ്കാ​ർ​ ​ജൂ​ലാ​യ് ​ 3ന് ​പ്ര​ദ​ർ​ശ​ന​ത്തി​ന്. ശ്രീ​ജി​ത്ത് ​പൊ​യി​ൽ​ക്കാ​വ് ​സം​വി​ധാ​നം​…

    Read More »
Back to top button