NEWS
ചക്കക്കൊമ്പന്റെ അക്രമത്തിന് കാരണം വനംവകുപ്പിന്റെ തെറ്റായ ആവാസവ്യവസ്ഥാ പരിഷ്കാരം; ഈറ്റയില്ലാത്ത കാട്ടിൽ ആന പട്ടിണിയിൽ

വനപാലകർ നടത്തിയ ‘മര പരീക്ഷണം’ പാളിയതാണ് ചക്കക്കൊമ്പനെ പ്രകോപിതനാക്കിയത്; കാട്ടിൽ ഈറ്റ ലഭിക്കാത്തത് ആനകളെ പട്ടിണിയിലാക്കുന്നു; മനുഷ്യ-വന്യജീവി സംഘർഷങ്ങളുടെ പേരിൽ പുറത്തുവരുന്ന റിപ്പോർട്ടുകളിൽ ഏതിനെയാണ് ഇനി വിശ്വസിക്കേണ്ടത്?




